സഹായം:ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
22:51, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kkmgvhsselippakulam (സംവാദം | സംഭാവനകൾ)

കുട്ടിക്കൂട്ടം ഈ വർഷംമുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 27 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു. കൈറ്റ് മാസ്റ്റർ സജിത്ത് കുമാർ എസ് (9847450213) കൈറ്റ് മിസ്ട്രസ് താര ആർ (9497676465)

"https://schoolwiki.in/index.php?title=സഹായം:ലിറ്റിൽകൈറ്റ്സ്&oldid=451603" എന്ന താളിൽനിന്ന് ശേഖരിച്ചത്