പി.എച്ച്.എസ്സ്. എസ് പറളി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
21:16, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parlihs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലമ്പിന്റെ ഉദ്ഘാടനം ജ‌ൂൺ 5 പരിസ്ഥിതി ദിനത്തിൽ നടന്ന‌ു. അംഗങ്ങളെ തിരഞ്ഞെട‌ുത്ത‌ു അവരിൽ നിന്ന‌ു സെക്രട്ടറി, ജോ.സെക്രട്ടറി, ട്രഷറർ തിരഞ്ഞട‌ുത്ത‌ു. ഈ വർഷത്തെ പ്രവർത്തനങ്ങൾ ആസ‌ൂത്രണം ചെയ്‌ത‌ു.


പരിസ്ഥിതി ദിനം വിവിധ മത്സരങ്ങൾ നടത്തി ക്വിസ് , പോസ്റ്റർ രചന