ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT.HSS FOR GIRLS MAVELIKARA (സംവാദം | സംഭാവനകൾ)
ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: പ്രമാണം നഷ്ടമായിരിക്കുന്നു
വിലാസം
മാവേലിക്കര

മാവേലിക്കര പി.ഒ ,
മാവേലിക്കര
,
690101
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1896
വിവരങ്ങൾ
ഫോൺ04792302453
ഇമെയിൽgovtgirlsmavelikara.girls@gmail.com
കോഡുകൾ
സ്കൂൾ കോഡ്36028 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജെ പങ്കജാക്ഷി
പ്രധാന അദ്ധ്യാപകൻസുജാത. പി
അവസാനം തിരുത്തിയത്
08-08-2018GOVT.HSS FOR GIRLS MAVELIKARA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പെൺകുട്ടികളുടെ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനായിതിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവാണ് 1896 ൽ ഈ വിദ്യാലയംസ്ഥാപിച്ചത് . 1946ൽഹൈസ്കൂളായും 1998 ൽ ഹയർ സെക്കന്ററിസ്കൂളായും ഉയർത്തി.ആദ്യത്തെ പ്രധാനഅദ്ധ്യാപിക ശ്രീമതി മാധവിക്കുട്ടിയമ്മ ആയിരുന്നു. മാവേലിക്കരയുടെ സാംസ്കാരിക നായകനായഏ.ആർ രാജരാജവർമ്മ യോടുള്ള ആദരസൂചകമായി 1993ൽ ഈ സ്കൂളിന് ഏ. ആർ രാജരാജവർമ്മ മെമ്മോറിയൽ ഗവൺമെൻറ്ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു.


ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോടുകൂടിയ സ്കൂളിൽ ആധുനിക പഠനസൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു. പഴയ44ക്ലാസ്സ്മുറികളോടുകൂടിയസ്കൂളിൽ കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്, സുസജ്ജമായ ലൈബ്രറി, തുടങ്ങിയവ കാര്യക്ഷമമായിപ്രവർത്തിക്കുന്നു.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ഇന്ദു ചൂഡൻ നേച്ചർ ക്ലബ്ബ് (W.W.F).
  • എയ്റോബിക്സ്,
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ് പി സി
  • ജെ.ആർ സി
  • ലിറ്റിൽ കൈറ്റ്‌സ്

ഗവൺമെൻറ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അംബികാമ്മ (‍ഡി.ഇ.ഒ.),ശാരദാമ്മ (‍ഡി.ഇ.ഒ.),പോന്നമ്മ .പി.ജി( ഡി.ഡി), കൃഷ്ണമ്മ (‍ഡി.ഇ.ഒ.)ജി. വേണുഗോപാൽ,എസ്സ്.ശിവപ്രസാദ്, എൽ.വസുന്ധതി, മറിയാമ്മ ഈശ്ശോ,ഏലിയാമ്മ മാത്യു, കമലാക്ഷി,സദാശിവൻ. സി, രംഗനാഥൻ, കെ.കെ. സുശീലാമ്മ,

രാജമ്മ തമ്പി,  മഹേശ്വരി കുഞ്ഞമ്മ, ഗീതാ കുമാരി, സി പുഷ്പവല്ലി...റെജി സ്ടീഫൻ...

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഐ.എ.എസ്സ് ഓഫീസർമാരായ ശ്രീമതി ഷീല തോമസ്സ് , ശ്രീമതി സിജി തോമസ്സ് എന്നിവർ ഈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളാണ്. എ.ഡി.പി.ഐ ആയ ശ്രീമതി സ്നേഹലത ഇവിടുത്തെപൂർവ്വ വിദ്യാർത്ഥിനിയാണ്.

മലയാള സിനിമാ നാടകരംഗങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്ന ശ്രീമതി മാവേലിക്കര പൊന്നമ്മ ഇവിടുത്തെ അദ്ധ്യാപികയായിരുന്നു.

ROLL OF HONOURS ' '
GOVT GIRLS H.S MAVELIKARA
Year NAME MARKS
1964 LEELAMMA .V.O 420/600
1965 KALLIANI. K. P 415/600
1966 GIRIJA DEVI. G 429/600
1967 RECHEL CHERIYAN 449/600
1968 USHA DEVI. C. N 384/600
1969 NIRMALA SALLY 421
1970 SASIKALA. M 405
1971 SHYLA. P. SANKUNNI 424
1972 LALITHA BAI. S 427
1973 VASANTHA KUMARI 403
1974 LEKHA. S 441
1975 RAJALEKSHMI AMMA. A 442
1976 LETHA KUMARI 366
1977 JAYANTHI. V 427
1978 SUSEELA DAS 486
1979 JAYALEKSHMI. K 486
1980 REMADEVI. P 510
1981 GANGALEKSHMI. S 563
1982 JAYALEKSHMI.V.R 519
1983 VIJAYALEKSHMI. S 499
1984 KRISHNAKUMARI. A 511
1985 VIMALADEVI.S 537
1986 SINDHU. P 426
1987 LEKHA. V 1044/1200
1988 MANJULA. M 555
1989 ASHA ARAVIND 558
1990 GETHA. V 536
1991 PRIYA MOHAN 544
1992 RENGITHA . L 556
1993 SIJI THOMAS. K 6 th Rank , 581
1994 SANGEETHA ANNI GEORGE 558
BEENA MERIN SAM
1995 DARSANA. S 543
1996 SANTHY. S 534
1997 DIVYA.R.VARMA 550
1998 ANURADHA VIJAYAN 547
1999 SUMI M. PILLAI 567
2000 DIVYA. R 572
2001 ARCHANA. P.R 15 th Rank. 572
2002 SALINI. R VARMA 576
2003 RENJINI. S 13 th Rank. 576
2004 SMITHA. S. GEORGE 564
2005 AARATHI. G FULL A+
VEENA. M.VENU FULL A+
2006 PARVATHY. B.L FULL A+
ATHIRA MADHAV FULL A+
2007 SISIRA S. SURESH FULL A+
REMYA RAMACHANDRAN FULL A+
2008 VEENA. B FULL A+
VEENA VISWAM FULL A+
SUBHALEKSHMI. T FULL A+
SRUTHI. S FULL A+
2009 SWETHA. R FULL A+
PRIYA RAMAN. G FULL A+
LIJA MARIYAM JAYAN FULL A+

വഴികാട്ടി