എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
19:48, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mihs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്‌കൂളിൽ നടക്കുന്ന ദൈനംദിന വൃത്താന്തങ്ങൾ , ദിനാചരണങ്ങൾ എന്നിവ സ്‌കൂൾ പത്രത്തിലൂടെ ക്ലാസ് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്നു. കുട്ടികളുടെ സർഗ്ഗാത്മക വാസനകൾ പ്രേയോജനപ്പെടുത്തുവാനും ഇതിലൂടെ സാധിക്കുന്നു. പത്രം പ്രസിദ്ധീകരിക്കുന്നതിലൂടെ ഇവിടെ എത്തുന്ന ഏവർക്കും സ്‌കൂൾ പ്രവർത്തനങ്ങൾ കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കുകയും ചെയ്യുന്നു. അതുപോലെ പത്രനിർമ്മാണം, ഭാഷ, അവതരണരീതി എന്നിവ കൂടി കുട്ടികൾക്ക് മനസിലാക്കാൻ സാധിക്കുകയും , അത് സ്വന്തമായി പ്രേയോഗിക്കുവാനും കുട്ടികൾക്ക് അവസരം ഇതുവഴി ലഭിക്കുന്നു. അങ്ങനെ പത്ര മാധ്യമ രംഗം കുട്ടികൾക്ക് ഏറെ പരിചിതമാകുന്നു.


സ്കൂൾ പത്രം സി.മെൽവി റിലീസ് ചെയ്യുന്നു