ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോള /സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്



* ഗൈഡ്സ്


കൺവീനർ: മായ. വി.എം

ജോയിൻറ് കൺവീനർ: ഫസീല. എം. കെ

സ്റ്റുഡൻറ് കൺവീനർ: ഫിലു തസ്‌നി (9 സി)

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ജിജി. കെ (9 ജി)


* സ്കൗട്ട്


കൺവീനർ: സൈഫുദ്ദീൻ. എം. സി

സ്റ്റുഡൻറ് കൺവീനർ: അഭിൻ മാധവ് (8 എഫ്)

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: അഭിലാഷ് (7 ഇ)



* ഗൈഡ്സ്


കൺവീനർ: മായ. വി.എം

ജോയിൻറ് കൺവീനർ: ഫസീല. എം.കെ

സ്റ്റുഡൻറ് കൺവീനർ: അവന്തിക പ്രേം -9 എച്ച്

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: എെശ്വര്യ ഉണ്ണികൃഷ്ണൻ -7 ഡി


* സ്കൗട്ട്


കൺവീനർ: സൈഫുദ്ദീൻ. എം.സി

ജോയിൻറ് കൺവീനർ: ഷറഫുദ്ദീൻ. പി.പി

സ്റ്റുഡൻറ് കൺവീനർ: മുഹമ്മജ് യാസീൻ -8 എഫ്

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: അബിൻ മാധവ് -6 എ



ആൺകുട്ടിളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്‌ഷ്യത്തോടെ, ബ്രിട്ടീഷ്‌ പട്ടാളത്തിലെ ലെഫ്റ്റനന്റ് ജനറലായിരുന്ന റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ സ്ഥാപിച്ചതാണ് സ്കൗട്ട് പ്രസ്ഥാനം. ഇതേ ലക്‌ഷ്യത്തോടെ പെൺകുട്ടികൾക്കു വേണ്ടി അദ്ദേഹത്തിന്റെ സഹോദരി ആഗ്നസ് ബേഡൻ പവൽ ആണ് ഗൈഡ്സ് പ്രസ്ഥാനം ആരംഭിച്ചത്. സ്കൗട്ട് പ്രസ്ഥാനവും ഗൈഡ്സും നമ്മുടെ സ്കൂളിൽ വളരെ മുൻപ് തന്നെ പ്രവർത്തിക്കുന്നുണ്ട്. ഗൈഡ്സിന് രണ്ട് യൂണിറ്റുകളും സ്കൗട്ടിന് ഒരു യൂണിറ്റുമാണ് നമ്മുടെ സ്കൂളിൽ ഉള്ളത്. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ സ്കൗട്ട് & ഗൈഡ്സിന് പ്രത്യേകം യൂണിറ്റുകളുണ്ട്. എല്ലാ ബുധനാഴ്ചകളിലും യൂണിഫോം ധരിച്ചുവരുന്ന സ്കൗട്ട് & ഗൈഡ്സ് കേഡറ്റുകൾ സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കാറുണ്ട്.


സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനത്തിനു സംസ്ഥാന ഗവർണർമാർ നൽകുന്ന ഉയർന്ന പുരസ്കാരമായ രാജപുരസ്കാരിന് ഈ വർഷം (2016-17) നമ്മുടെ സ്കൂളിലെ 12 വിദ്ധ്യാർത്ഥികൾ അർഹരായി. കഴിഞ്ഞ വർഷം (2015-16) 8 വിദ്യാർത്ഥിനികൾ രാജപുരസ്കാർ നേടിയിരുന്നു.


രാജ്യപുരസ്കാർ അവാർഡ്


                                          



സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനത്തിനു സംസ്ഥാന ഗവർണർ നൽകുന്ന ഉയർന്ന പുരസ്കാരമായ രാജ്യപുരസ്കാരിന് ഈ വർഷം (2017-18) നമ്മുടെ സ്കൂളിലെ ആറ് വിദ്ധ്യാർത്ഥികൾ അർഹരായി. ഫിലു തസ്നി, ആരതി. പി. പി, അനുശ്രീ, സ്വാതി. പി, ജിജി. കെ, നിമ്യ. പി എന്നിവരാണ് നമ്മുടെ രാജ്യപുരസ്കാർ അവാർ‍ഡ് ജേതാക്കൾ.



വൃക്ഷതൈ വിതരണം


                                                             



പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ്കൗട്ട്, ഗൈഡ്, ജൂനിയർ റെഡ്ക്രോസ് കേ‍ഡറ്റ്സിന്റെ നേതൃത്വത്തിൽ ജൂൺ 13 ബുധനാഴ്ച്ച വൃക്ഷതൈ വിതരണം നടന്നു. ജൂനിയർ റെഡ്ക്രോസ് കൺവീനർ ശരീഫ ബീഗം, ഷൈമ. യു, ഗൈഡ് കൺവീനർ മായ. വി.എം, സ്കൗട്ട് കൺവീനർ സൈഫുദ്ദീൻ. എം.സി എന്നിവർ നേതൃത്വം നൽകി. സ്കൂളിലെ എല്ലാ കുട്ടികൾക്കും വൃക്ഷതൈ വിതരണം നടത്തി.



                                                                      
                                                2016-17                                                                               2015-16

2016 ൽ നടന്ന സംസ്ഥാന കാംബൂരിയിൽ 5 ഗൈഡ്സ് കേ‍ഡറ്റ്സും, 2017 ൽ നടന്ന സംസ്ഥാനതല കാംമ്പൂരിയിൽ പത്ത് ഗൈഡ്സ് കേ‍ഡറ്റ്സും പങ്കെടുത്തു.

                                                                                            കാംബൂരി  കേമ്പ്
                                           


                                                                     


സ്കൗട്ട് & ഗൈഡ്സ് നടത്തുന്ന ജില്ലാതല മത്സരങ്ങളിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് & കേഡറ്റുകൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.