ജി.എൽ.പി.എസ്. മുതുകുളം
| ജി.എൽ.പി.എസ്. മുതുകുളം | |
|---|---|
| വിലാസം | |
മുതുകുളം മുതുകുളംപി.ഒ, , 690506 | |
| വിവരങ്ങൾ | |
| ഫോൺ | 9249388313 |
| ഇമെയിൽ | govt.lpgs35408@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35408 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 08-08-2018 | Dknmlps |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം പഞ്ചായത്തിൽ 1828-ൽ പ്രവർത്തനം ആരംഭിച്ചതാണ് ഗവ.എൽ.പി.സ്കൂൾ ,മുതുകുളം.അന്നത്തെ ഭരണാധികാരിയായ കായംകുളം രാജാവിന്റെ ഇടത്താവളം ആയിരുന്നു ഇത്.പാണ്ഡവർകാവ് ദേവീക്ഷേത്ര ദർശനത്തിനും ഉത്സാവത്തിനും രാജാവും കൂട്ടരും താമസിച്ചിരുന്ന കൊട്ടാരം ആയിരുന്നു ഇത്.അക്കാലത്തു് നാട്ടിൽ ഒരു സ്‌കൂൾ തുടങ്ങണമെന്നും കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അവസരം ഒരുക്കണമെന്നും അന്നത്തെ നായർ സമുദായത്തിലെ പ്രമാണിമാർ രാജാവിനോട് അപേക്ഷിച്ചതിന്റെ ഫലമായി രാജാവ് തന്റെ കൊട്ടാരം സ്കൂളിനായി വിട്ടുകൊടുക്കുകയായിരുന്നു.അങ്ങനെ കൊട്ടാരം സ്‌കൂൾ എന്നപേരിലും ഈ സ്‌കൂൾ അറിയപ്പെടുന്നു. എന്നും നാട്ടുകാർക്ക് ഇത് കൊട്ടാരം സ്‌കൂൾ ആണ് .പെൺകുട്ടികൾക്ക് മാത്രം പ്രവേശനം കൊടുത്തിരുന്നതിനാൽ ഗവ.എൽ.പി.ജി.എസ്.മുതുകുളം എന്നായിരുന്നു.2016-ലാണ് ഗവ.എൽ.പി.സ്കൂൾ,മുതുകുളം എന്നായത് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.216797, 76.459201 |zoom=13}}