എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്

Schoolwiki സംരംഭത്തിൽ നിന്ന്
16:13, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Unniellumvilayil (സംവാദം | സംഭാവനകൾ)
എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്
വിലാസം
കുടശ്ശനാട്

കുടശ്ശനാട് പി.ഒ,
കുടശ്ശനാട്
,
689512
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺ04792388165
ഇമെയിൽhskudassanad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36038 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.പദ്‌മജ
അവസാനം തിരുത്തിയത്
08-08-2018Unniellumvilayil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




1949 ൽ യു. പി സ്കൂളായി ആരമഭിച്ചു.1963 ൽ ഹൈസ്കൂളായി ഉയർത്തി.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ഗണിത ക്ലബ് ,സയൻസ് ക്ലബ് ,ഐ ടി ക്ലബ് ,ഇവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു .ക്വിസ് പ്രോഗ്രാം നടത്തി വിജയികൾക്ക് സമ്മാനം നൽകുന്നുണ്ട്

== മാനേജ്മെന്റ് ==എൻ .എസ്.എസ് മാനേജ്മെൻറ് സ്കൂൾ പ്രവർത്തനങ്ങളിൽ വേണ്ട സഹായങ്ങൾ നൽകുന്നു

മുൻ സാരഥികൾ

'

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത കവി ഉണ്ണികൃഷ്ണൻ പൂഴിക്കാട്.

വഴികാട്ടി

class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾപന്തളം ജംഗ്‌ഷനിൽ നിന്നും നൂറനാട് വഴി കായംകുളം ബസിൽ 5 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ റോഡിനു വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു"|

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.