ഗവ. എച്ച് എസ് എസ് പുളിയനം

14:09, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25028 (സംവാദം | സംഭാവനകൾ) (പേര്)
ഗവ. എച്ച് എസ് എസ് പുളിയനം
വിലാസം
പുളിയനം

ഗവ.എച്ച് എസ്.പുളിയനം, പുളിയനം.പി.ഒ,
അങ്കമാലി
,
683572
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1947
വിവരങ്ങൾ
ഫോൺ0484 2472180
ഇമെയിൽghsspuliyanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്25028 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബീന ജി നായർ
പ്രധാന അദ്ധ്യാപകൻകൊച്ചുറാണി
അവസാനം തിരുത്തിയത്
08-08-201825028


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

1947ൽ പുളിയനം ഗ്രാമത്തിൽ ഭദ്രകാളി മറ്റപ്പിള്ളി മനയുടെ കീഴിൽ ഒരു ലോവർപ്രൈമറി വിദ്യാലയം ആരംഭിച്ചു.ശ്രീ.ഭദ്രകാളി മറ്റപ്പിള്ളി മന വക പട്ടരുമഠം എന്ന മന്ദിരത്തിലായിരുന്നു ആരംഭം.ശ്രീ.ദേവൻ വാസുദേവൻ നമ്പൂതിരിപ്പാട് ആയിരുന്നു മനയിലെ കാരണവർ.പിന്നീട് മനയുടെ വക കളരിപ്പറമ്പിലേക്ക് മന നിർമിച്ച് നല്കിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി.പൊതുമേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ മന അധികാരികൾ വിദ്യാലയം ഗവർമെൻറിലേക്ക് സംഭാവന നല്കി.1963-ൽ അപ്പർപ്രൈമറിയായും , 1966-ൽ ഹൈസ്‌കൂൾ ആയും 1997-ൽ ഹയർ സെക്കന്ററി സ്ക്കൂൾ ആയും ഉയർത്തി.ഈ വിദ്യാലയത്തിെൻറ വികസനപ്രവർത്തനങ്ങളെല്ലാം സാധാരണക്കാരായ ഗ്രാമവാസികളുടെ സമ്പൂർണ സഹകരണത്തോടെയാണ് നടക്കുന്നത്. ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചുയർന്ന് വൈജ്ഞാനികവും,കലാപരവുമായ മേഖലകളിൽ വിരാജിക്കുന്നവർ നിരവധിയാണ്.ലോകപ്രശസ്ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി അവരിലൊരാളാണ്. പ്രശസ്ത വിജയം കൈവരിക്കുന്ന എറണാകുളം ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലൊന്നാണിത്.

'ഹെഡ് മാസ്റ്റർമാർ'

  • ക‍ണ്ടുണ്ണിഅയ്യപ്പൻ
  • കെ.പി.നാരായണൻ നായർ
  • പി.ടി.വർഗ്ഗീസ്
  • നാരായണപിള്ള
  • കെ.വർഗ്ഗീസ്
  • കെ.ഡി.ആന്റണി
  • പി.നാരായണൻ നമ്പ്യാർ‍
  • പി.കൗസല്ല്യ
  • കെ.ഇ.മാത്യൂ
  • കെ.യു.ബാലൻ
  • പി.വി.രവീന്ദ്രൻ.
  • പി.എസ്സ്.സോമശേഖരൻനായർ
  • കെ.ഐ.ജേക്കബ്
  • സുഹ്ര ബീവി
  • വി.പി.ലീല
  • റീത്ത ജോൺ ഫെർണാണ്ടസ്
  • എൻ.സി.ലീലാമ്മ
  • പി.ഒ.ത്രേസ്യാമ്മ
  • കെ.വി.തംകമ്മ
  • വി.ജെ.മേരി
  • വിമല
  • ശാലിനി
  • വി.ജെ.ഭാനുമതിയമ്മ
  • പി.എ.യാസ്മിൻ
  • കെ.കെ.ശാന്ത
  • മേരി എബ്രാഹാം
  • സിസമ്മ മാത്യു
  • എൽസി ജോസ്
  • കെ വി ഉണ്ണികൃഷ്ണൻ
  • രവി ശങ്കർ
  • അംബിക ടി കെ

'പ്രിൻസിപ്പാൾമാർ'

പ്രിൻസിപ്പാൾ(ചാർ‍ജ്ജ്)

  • റീത്ത ജോൺ ഫെർണാണ്ടസ്
  • എൻ.സി.ലീലാമ്മ
  • പി.ഒ.ത്രേസ്യാമ്മ

'പ്രിൻസിപ്പാൾ'

  • പി.എം.മായ
  • പുഷ്പകുമാരി
  • കെ.ഓമന
  • വൽസ വർഗ്ഗീസ്
  • എ .എം നൗഷാദ്
  • രമാദേവി
  • വൽസ വർഗ്ഗീസ്
  • ബീന ജി നായർ

സൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്
  • സ്‌മാർട്ട് റൂം
  • ഓപ്പൺ എയർ ഓഡിറ്റോറിയം
  • സ്മാർട്ട് ഡിജിറ്റൽ ക്ലാസ് റൂം
  • എസി ഡിജിറ്റൽ തിയേറ്റർ
  • ആധുനിക അടുക്കള
  • മഴവെള്ള സംഭരണി

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

കർഷകദിനം

സ്വാതന്ത്ര്യദിനം

റാലി

സ്‌കൂൾ പത്രം

പ്രശസ്തരായ അദ്ധ്യാപകർ

  • ലാലു മാത്യു
  • ഷൈല
  • ഇന്ദു .ജി
  • പ്രകാശ് കെ ബി
  • മുരുകദാസ് പി വി
  • എൽബി ടി എ

പ്രശസ്തരായ വിദ്യാർത്ഥികൾ

  • സൻവിൻ സന്തോഷ്(സ്കൂൾ ലീഡറ് 2011-12),
  • അരുന്ധതി അശോകൻ (മാർച്ച്2011 SSLC പരീക്ഷയില് മുഴുവൻA+)
  • നവ്യ ബേബി (മാർച്ച്2012 SSLC പരീക്ഷയില് മുഴുവൻA+)

മാർച്ച് 2017 SSLC എല്ലാ വിഷയങ്ങൾക്കും A+

  • അമൃത കെ മുരളി
  • രാജ് നാരായണൻ എം ആർ
  • അനുകൃഷ്ണ കെ അർ
  • അർജുൻ വിശ്വനാഥ്

9 A+

  • അഭിഷേക് എസ്
  • അനിത വിജയൻ
  • നവമി എം
  • മെറിൻ ഷാജി

മേൽവിലാസം

<googlemap version="0.9" lat="10.213571" lon="76.349745" zoom="14"> 10.203434, 76.355066, Puliyanam Higher Secondary School , Kerala 10.25006, 76.537628 </googlemap>

ഇതുംകാണുക

പുളിയനം


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_പുളിയനം&oldid=449659" എന്ന താളിൽനിന്ന് ശേഖരിച്ചത്