സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:23, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33013 (സംവാദം | സംഭാവനകൾ) ('ക‌ുട്ടികളിൽ ടീം സ്പീരിറ്റ് വളർത്തുവാനും കായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക‌ുട്ടികളിൽ ടീം സ്പീരിറ്റ് വളർത്തുവാനും കായികശേഷി വർദ്ധിപ്പിക്കുവാനും ശരീരത്തിനും മനസ്സിനും ഉണർവ് ലഭിക്കുവാനും സ്പോർട്ട്സ് സഹായിക്കുന്നു.ശ്രീമതി ലിസ്സമ്മ ചാക്കോ ,ജിജി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കബഡി ,ഫുട്ബോൾ , ഖോ-ഖോ എന്നിവയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു.കബഡിയിൽ സെലീൻ തങ്കച്ചനും ബിബാഷയ്ക്കും നാഷണൽ സെലക്ഷൻ ലഭിച്ചു. സോന അന്ന കീർത്തിക്ക് 4ാം സ്ഥാനവും ലഭിക്കുകയുണ്ടായി . u/14കബഡി യിൽ 9 ക‍ുട്ടികൾ ജില്ലാതലത്തിൽ ഒന്നാസ്ഥാനം നേടി. സേറ്റെറ്റ് മീറ്റിൽ സെലീൻ തങ്കച്ചനും ഗ്രേസ് മാർക്കിന് യോഗ്യതനേടി. Under 17- ൽ 6 ക‍ട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുകയും State Meet Football -ൽ 3 വിദ്യാർത്ഥികൾക്ക് 2-ാം സ്ഥാനം ലഭിക്കുകയും ചെയ്തു.

                ജില്ലാ ഫെഡറേഷൻ ഫുട്ബോൾ സോണലിൽ 12 ക‌ുട്ടികൾ ഒന്നാം സ്ഥാനം നേടി സംസ്ഥാന  മത്സരത്തിന്  യോഗ്യത നേടി . U/14 -ൽ 7 ക‌ട്ടികൾ ഒന്നാം സ്ഥാനം നേടി State -ൽ പങ്കെടുക്കാൻ അർഹതനേടി .ഖോ ഖോ മത്സരത്തിൽ വിമൽ മേരിയും ജുവാനയും സംസ്ഥാന തലത്തിലേക്ക്  യോഗ്യതനേടി.