സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
                                          ലിറ്റിൽ കൈറ്റ്സ്
              ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം 2018 ജൂൺ 12-ന് രാവിലെ 9 മണിക്ക് നടന്നു .   ലിറ്റിൽ കൈറ്റ്സ് ചെയർമാൻ ,പി.ടി.എ പ്രസി‍ഡന്റ് ശ്രീമതി നിർമ്മൽ ,വൈസ് ചെയർമാൻ 

ശ്രീ .ബൈജു , ലിറ്റിൽ കൈറ്റ്സ് കൺവീനർ ഹെഡ് മിസ്ട്രസ് ശ്രീമതി മിനി വർഗ്ഗീസ്, ലിറ്റിൽ കൈറ്റ്സ് ജോയിന്റ് കൺവീനേഴ്സ് സിസ്റ്റർ .ബിജി ജോൺ,ശ്രീമതി.ജോളി കെ.വി , ലോക്കൽ മാനേജർ റവ.ഫാദർ.ജോയി ഓണാട്ട് ,ലിറ്റിൽ കൈറ്റ്സ് ലീഡേഴ്സ് ,സ്കൂൾ ലീഡേഴ്സ് ,40 വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും സന്നിഹിതരായിരുന്നു.

ഏകദിന ക്യാമ്പ്