എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
00:51, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22076 (സംവാദം | സംഭാവനകൾ) ('== '''ടൂറിസം ക്ലബ്ബ്''' == 2017--18 അക്കാദമികവർഷത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ടൂറിസം ക്ലബ്ബ്

     2017--18 അക്കാദമികവർഷത്തിൽ പ്ലസ്‌ടു വിദ്യാർത്ഥികൾ വാഗമൺ സന്ദർശിച്ചു. പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ മൈസൂർ, ഊട്ടി സന്ദർശിച്ചു. 6, 7, 8. 9 ക്ലാസ്സിൽ പഠിക്കുന്നവർ കൊച്ചി മെട്രോ, സെൻട്രൽ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, മോ‍‍ഡേൺ ബ്രഡ് എന്നിവ സന്ദർശിച്ചു. മെട്രോ ട്രെയിനിലെ യാത്ര കുട്ടികൾക്ക് പുതിയൊരനുഭവമായിരുന്നു. അഞ്ചാംക്ലാസ്സ് വിദ്യാർത്ഥികൾ ചിറമനങ്ങാട് മുനിയറ, കുടക്കല്ല് എന്നിവ സന്ദർശിച്ചു.