ഉള്ളടക്കത്തിലേക്ക് പോവുക

പുറനാട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
22:55, 7 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22076 (സംവാദം | സംഭാവനകൾ) (''''<big>പുറനാട്ടുകര</big>''' ഈ സ്ക്കൂൾ സ്ഥിതി ചെയ്യു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പുറനാട്ടുകര

       ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശം പുറനാട്ടുകര എന്നാണ് അറിയപ്പെടുന്നത്. പഴയ തലപ്പിള്ളി രാജ്യത്തിലെ അഞ്ച് മുറികൾ (ദേശങ്ങൾ) ചേർന്നതാണ് ഇപ്പോഴത്തെ അടാട്ട് പഞ്ചാ.ത്ത് പ്രദേശം. പുറനാട്ടുകര, അടാട്ട്, ചിറ്റിലപ്പിള്ളി, ചൂരക്കാട്ടുകര, പുഴയ്ക്കൽ ഇവയാണ് ഈ അഞ്ചുമുറികൾ. 14, 15 നൂറ്റാണ്ടുകളിൽ രചിക്കപ്പെട്ടിട്ടുള്ള പ്രശസ്ത മണിപ്രവാള ഗ്രന്ഥങ്ങളായ മയൂരദൂത്, കോകില സന്ദേശം, ഉണ്ണിയച്ചി, ചന്ദ്രോത്സവം എന്നിവയിൽ ഈ പ്രദേശങ്ങളെ പറ്റി പ്രദേശങ്ങളെ പറ്റി ധാരാളം പരാമർശമുണ്ട്.
"https://schoolwiki.in/index.php?title=പുറനാട്ടുകര&oldid=448454" എന്ന താളിൽനിന്ന് ശേഖരിച്ചത്