ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ
<പത്തനാപുരം ഗ്രാമപഞ്ചായത്തിലെ ഏക ഗവണ്മെണ്ട് ഹൈസ്കൂള്‍. 1934 ല്‍ സ്താപിതം -->
ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ | |
---|---|
വിലാസം | |
ഇടത്തറ കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
16-12-2009 | Mohammeden govt.hss |
ചരിത്രം
1934 മെയ് മാസത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.ഏകാധ്യാപകവിദ്യാലയമായാണ് തുടക്കം. പ്രദേശത്തെ പ്രമുഖ മുസ്ലിം കുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെ ...... രാവുത്തറുടെ പുരയിടത്തിലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്. 1953-ല്‍ ഗവണ്മെന്‍റിനു കൈമാറി. 1964-ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു.1990-ലാണ് ഹൈസ്കൂളായി മാറിയത്. തുടര്‍ന്ന് 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 2005-ല്‍ പ്രീപ്രൈമരി വിഭാഗം ആരംഭിച്ചതോടെ -2 മുതല്‍ +2 വരെയുള്ള ഒരു സമ്പൂര്‍ണ്ണ വിദ്യാലയമായി. മെച്ചപ്പെട്ട പ0ന നിലവാരവുമായി സമീപപ്രദേശത്തെ സ്വകാര്യവിദ്യാലയങ്ങളെക്കാള്‍ ഏറെ മുന്നിലെത്തിയിരിക്കുന്നു ഇനിയും പരിമിതികളേറെയുള്ള ഈ സര്‍ക്കാര്‍ വിദ്യാലയം.
ഭൗതികസൗകര്യങ്ങള്‍
ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
എ.നസീം ബീവി - ലക്ഷ്മിക്കുട്ടിയമ്മ - ആലീസ്ജോണ് - ജോസ് ഫിലിപ്പ് - ഇ.വാട്സണ്‍ - ഏലിയാമ്മ മനശെ.........
പ്രധാനാധ്യാപകര്‍
എ.നസീംബീവി-ലക്ഷ്മിക്കുട്ടിയമ്മ-ആലീസ്ജോണ്-ജോസ് ഫിലിപ്പ്-ഇ.വാട്സണ്‍-ഏലിയാമ്മ മനശെ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|