ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/മറ്റ്ക്ലബ്ബുകൾ
സംസ്‌കൃതം ക്ലബ്
2017 ജൂൺ മാസം തന്നെ സ്കൂൾ തല അക്കാഡമിക് കൗൺസിൽ രൂപീകരിച്ചു എല്ലാ വെള്ളിയാചകളിലും സംസ്‌കൃത വിദ്യാർത്ഥികളെ വിളിച്ചു ചേർത്ത് അവരിലെ സംസ്‌കൃത ഭാഷാ പഠനത്തിലും കലാസാഹിത്യവാസനകളെ പരിപോഷിപ്പിക്കുന്നത്തിനുമുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഗുരുപൂർണിമ ,സംസ്‌കൃത ദിനം എന്നിവ വളരെ ഭംഗിയായി ആഘോഷിച്ചു . സംസ്‌കൃത കലോത്സവത്തിൽ സബ് ജില്ലാതലത്തിൽ ഓവറോൾ നേടാൻ കഴിഞ്ഞു .ജില്ലാതലത്തിൽ കുട്ടികളെ പങ്കെടിപ്പിച്ചു .