എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഗാന്ധിദർശൻ ക്ലബിന്റെ ഹൃദയരാഗം പ്രോഗ്രാം
സയൻസ് ക്ലബ് പരീക്ഷണങ്ങൾ
ലഹരി വിരുദ്ധ ക്ലാസ്സ്
സ്കൂളിലെ എല്ലാ കുട്ടികൾക്കും ലൈബ്രറിയിൽ മെമ്പർഷിപ്പ്
സോഷ്യൽ സയൻസ്
ഉർജ്ജസംരക്ഷണം എങ്ങിനെ എന്തിനു സെമിനാർ
പ്രമാണം:24568-librarycashmla.jpg
ലൈബ്രറിയിൽ സമ്പൂർണ മെമ്പർഷിപ് കൈവരിച്ച സ്കൂളിന് എം എൽ എ ടൈസൺ മാസ്റ്റർ 15000 രൂപ ഹെഡ്മിസ്ട്രസ് പി. വി ഷീല ടീച്ചർക്ക് കൈമാറുന്നു
പ്രമാണം:24568-oushadathottam.jpg
ഔഷധത്തോട്ടം
കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ രണ്ടാമത്തെ മികച്ച ശുചിത്വ വിദ്യാലയമായി തിരഞ്ഞെടുത്തതിന്റെ ട്രോഫിയുമായി .2017-2018