എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഗാന്ധിദർശൻ ക്ലബിന്റെ ഹൃദയരാഗം പ്രോഗ്രാം
സയൻസ് ക്ലബ് പരീക്ഷണങ്ങൾ
ലഹരി വിരുദ്ധ ക്ലാസ്സ്
സ്കൂളിലെ എല്ലാ കുട്ടികൾക്കും ലൈബ്രറിയിൽ മെമ്പർഷിപ്പ്
സോഷ്യൽ സയൻസ്
ഉർജ്ജസംരക്ഷണം എങ്ങിനെ എന്തിനു സെമിനാർ
ലൈബ്രറിയിൽ സമ്പൂർണ മെമ്പർഷിപ് കൈവരിച്ച സ്കൂളിന് എം എൽ എ ടൈസൺ മാസ്റ്റർ 15000 രൂപ ഹെഡ്മിസ്ട്രസ് പി. വി ഷീല ടീച്ചർക്ക് കൈമാറുന്നു
ഔഷധത്തോട്ടം
കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ രണ്ടാമത്തെ മികച്ച ശുചിത്വ വിദ്യാലയമായി തിരഞ്ഞെടുത്തതിന്റെ ട്രോഫിയുമായി .2017-2018
'വാസുവേട്ടന് ജന്മനാടിന്റെ ആദരം ' നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ഞങ്ങളുടെ നാടകമായ 'സ്മൃതിമണ്ഡപങ്ങളിലൂടെ ഒരു യാത്ര' ആണ് . ഒന്നാം സമ്മാനമായ 10000 രൂപയും ഫലകവും കൈപ്പമംഗലം ഗ്രാമപഞ്ചായത്തു പ്രസിഡണ്ടിൽ നിന്നും ഏറ്റുവാങ്ങുന്നു 2017-2018
നാഗസാക്കി ദിനത്തിൽ.... ലോകസമാധാനത്തിന് ഒരു കയ്യൊപ്പ് .2017-2018
വലപ്പാട് ഉപജില്ലാ കായികമത്സരത്തിൽ എൽ .പി .വിഭാഗം വ്യക്തിഗത ചാമ്പ്യൻ ആതിര ശൈലേഷ് തറയിൽ . 2017-2018
മാവേലിയും വാമനനും സ്കൂളിൽ എത്തിയപ്പോൾ
പ്രവേശനോത്സവം