എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/സാമൂഹ്യ ശാസ്ത്ര ക്ലുബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 6 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('{{PHSchoolFrame/Pages}} '''2017-2018''' '''ചാന്ദ്രദിനം''' സോഷ്യൽസയൻസ് ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


2017-2018

ചാന്ദ്രദിനം സോഷ്യൽസയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ ഇരുപത്തൊന്നിന് ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു.അന്നേ ദിവസം സ്കൂൾലൈബ്രറിയിൽ വച്ചു നടത്തിയ ചാന്ദ്രദിന ക്വിസിൽ ഇരുപത്തഞ്ചുകുട്ടികൾ പങ്കെടുക്കുകയും എട്ടാം ക്ലാസിലെ സുഹൈൽ ആർ എൻ, അർജുൻ എ എസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.

ചരിത്രക്വിസ് സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചരിത്ര ക്വിസിൽ ഒമ്പത് സി യിലെ ജിഷ്ണു പി എം ഉം ആന്റണി റിച്ചാ‌ർഡും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഹിരോഷിമ - നാഗസാക്കി ദിനം സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമാ-നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് യുദ്ധത്തിനെതിരെ ഒരു മൗനജാഥ ജൂലൈ ഒമ്പതാം തീയതി ക്ലബംഗങ്ങളുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ നടന്നു.


ഹിരോഷിമ-നാഗസാക്കി ദിനം.JPG

സ്കൂൾ പാർലമെന്റെ് തെരെഞ്ഞെടുപ്പ് 2017 സെപ്റ്റംബർ 20


സത്യപ്രതിജ്ഞാ ചടങ്ങ്








2018-2019


ചാന്ദ്രദിനക്വിസ്

സബ്‌ജില്ലാതല ചാന്ദ്രദിന ക്വിസ് മൽസരത്തിൽ ഏഴാംക്ലാസിലെ ആദിത്യൻസാബു, വിസ്മയ് ടി എം ടീം

ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതലത്തിൽ മത്സരിക്കാൻ യോഗ്യത നേടി.

ചാന്ദ്രദിന ക്വിസ് മത്സരത്തിൽ മട്ടാഞ്ചേരി സബ്‌ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ഏഴാംക്ലാസ് വിദ്യാർത്ഥികളായ ആദിത്യൻ സാബുവും വിസ്മയ് ടി എം ഉം മട്ടാഞ്ചേരി എഇഒ വഹിദയിൽ നിന്ന് സമ്മാനം വാങ്ങുന്നു










പത്രവായനാ മത്സരം

സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മികച്ച പത്രവായനക്കാരെ കണ്ടുപിടിക്കുന്നതിനുള്ള മത്സരം ആഗസ്റ്റ് മൂന്ന് വെള്ളിയാഴ്ച നടന്നു.