സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 6 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33013 (സംവാദം | സംഭാവനകൾ) ('സാമൂഹ്യശാസ്ത്ര പഠനത്തിൽ കുട്ടികളുടെ താൽപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹ്യശാസ്ത്ര പഠനത്തിൽ കുട്ടികളുടെ താൽപ്പര്യം വർദ്ധിപ്പിക്കുക എന്നലക്ഷ്യത്തോടെ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു . ക്വിസ് മൽസരങ്ങൾ നടത്തുക ,,പ്രാദേശികചരിത്രം പഠിക്കുന്നതിന് കുട്ടികളെ തല്പരരാക്കുക ,പഠനവിഷയവുമായി ബന്ധപ്പെട്ട് മോഡലുകൾ തയ്യാറാക്കുക എന്നിപ്രവർത്തനങ്ങളിലൂടെയും ദിനാചരണങ്ങളിലൂടെയും കുട്ടികളെ സാമൂഹിക പ്രബുദ്ധതയുള്ളവരാക്കുന്നു. സബ് ജില്ല ,ജില്ല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് കുട്ടികൾ അർഹരായി. പൊതുവിജ്ഞാനത്തിിൽ അറിവുള്ളവരാക്കി തിർക്കുന്നതിന് ക്വിസ് മത്സരംനടത്തുകയുംസമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈവർഷം K.P.S.T യൂണിയൻ നടത്തിയ മത്സരത്തിൽ ആജൽ മധു ഒന്നാം സ്ഥാനം കരസ്ഥധമാക്കി . സോഷ്യൽ സയൻസ് ക്ലബിൻെറ നേതൃത്വത്തിൽ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുന്നു.