സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
11:54, 6 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33013 (സംവാദം | സംഭാവനകൾ) ('സജ്ജികൃതുവും ധാരാളം പുസ്തകങ്ങൾ ഉള്ളതുമായ ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സജ്ജികൃതുവും ധാരാളം പുസ്തകങ്ങൾ ഉള്ളതുമായ ഒരു ലൈബ്രറി സെന്റ് ആൻസ്.സ്കൂളിൽ പ്രവർത്തിക്കുന്നു. ശാസ്ത്രപഥം , കുട്ടികളുടെ ദീപിക ,തളിര്, സ്നേഹസേന , ക്രിസ്സ്റ്റീൻ, പ്രതിഭ, ചോക്ലേറ്റ് , മലയാളമനോരമ, ദീപിക,കർഷകൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ലഭ്യമാണ്.കുട്ടികൾക്ക് ക്ലാസ്സുകളിൽ പുസ്തകം വിതരണം ചെയ്യുന്നതിനുപുറമെ കാർഡുപയോഗിച്ച് പുസ്തകം എടുക്കുവാനും സൗകര്യമുണ്ട്.യൂ.പി ക്ലാസ്സുകൾക്കായി ഒരു ലൈബ്രറി പീരിഡും ടൈംറ്റേബിളിൽ ക്രമീകരിച്ചിക്കുന്നു.