സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/സ്കൗട്ട്&ഗൈഡ്സ്-17
സ്കൗട്ട്&ഗൈഡ്സിന്റെ ഉൗർജ്ജ്വസ്വലമായ പ്രവർത്തനം ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി.ഷൈനി കെ.എസ്,സി.ജോയൽ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.സ്കൂൾ പരിസരവും പച്ചക്കറിത്തോട്ടവും വൃത്തിയായി സൂക്ഷിക്കുന്നതിലും സംരക്ഷിക്കുന്നതിലും ഗൈഡ്സ് വളരെയധികം ശ്രദ്ധ ചെലുത്തുന്നു.