സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
19:04, 16 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stsebastianshsskuttikad (സംവാദം | സംഭാവനകൾ)

പേര്=സെ൯റ് സെബാസ്ററ്യ൯സ് ഹയ൪ സെക്ക൯ററി സ്കൂള്‍ കുറ്റിക്കാട്| സ്ഥലപ്പേര്=കുറ്റിക്കാട്| വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട| റവന്യൂ ജില്ല=തൃശ്ശൂര്‍| സ്കൂള്‍ കോഡ്=23056| സ്ഥാപിതദിവസം=10| സ്ഥാപിതമാസം=02| സ്ഥാപിതവര്‍ഷം=1963| സ്കൂള്‍ വിലാസം=കുറ്റിക്കാട്. പി.ഒ,
കുറ്റിക്കാട്| പിന്‍ കോഡ്=680724| സ്കൂള്‍ ഫോണ്‍=04802746845| സ്കൂള്‍ ഇമെയില്‍=stsebastianshsskuttikad@yahoo.com| സ്കൂള്‍ വെബ് സൈറ്റ്=| ഉപ ജില്ല=ണഫഓഥഓകകഹ്ഗണഫ| ഭരണം വിഭാഗം=എയ്ഡഡ് ‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| പഠന വിഭാഗങ്ങള്‍3=‍| മാദ്ധ്യമം=മലയാളം‌| ആൺകുട്ടികളുടെ എണ്ണം=2268| പെൺകുട്ടികളുടെ എണ്ണം=2068| വിദ്യാര്‍ത്ഥികളുടെ എണ്ണം=4336| അദ്ധ്യാപകരുടെ എണ്ണം=53| പ്രിന്‍സിപ്പല്‍= ശാരിമോള്‍| പ്രധാന അദ്ധ്യാപകന്‍=രാമചന്ദ്രന്‍| പി.ടി.ഏ. പ്രസിഡണ്ട്= അഷറഫ്. കെ.എം| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| സ്കൂള്‍ ചിത്രം=stsebastianshsskuttikad.jpg‎| തൃശ്ശൂര്‍ ജില്ലയിലെ മുകുനദപുരം താലൂക്കില്‍ പരിയാരം പഞ്ചായത്തില്‍ ചിറയും, മനയും, കാടുമുള്ള പരിയാരം വില്ലേജില്‍ പണ്ട് മരങ്ങളുടെ കാടായിരുന്ന കുററിക്കാട് പ്രദേശത്ത് ചാലക്കുടി ടൗണില്‍ നിന്ന് 10 കി.മീ. കിഴക്ക് ചാലക്കുടി- അതിരപ്പളളി റൂട്ടിലായി സെന്റ് സെബാസ്ററ്യ൯സ് ഹയ൪ സെക്ക൯ററി സ്കൂള്‍ കുറ്റിക്കാട് സ്ഥിതി ചെയ്യുന്നു.