എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/നാടോടി വിജ്ഞാനകോശം/എ

21:45, 4 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mihs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്നാപറ്റി - എന്തുപറ്റി
എല്ലാരും - എല്ലാവരും
എല - ഇല
എടവഴി - ഇടവഴി
എടേക്കൂടി - ഇടയിൽക്കൂടി
എത്രവട്ടം - എത്ര പ്രാവശ്യം