എന്നാപറ്റി - എന്തുപറ്റി
എല്ലാരും - എല്ലാവരും
എല - ഇല
എടവഴി - ഇടവഴി
എടേക്കൂടി - ഇടയിൽക്കൂടി
എത്രവട്ടം - എത്ര പ്രാവശ്യം