എസ് എസ് വി എൽ പി എസ് വാടയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
എസ് എസ് വി എൽ പി എസ് വാടയ്ക്കൽ
വിലാസം
വാടയ്ക്കൽ

വാടയ്ക്കൽ, തിരുവ൩ാടി പി ഓ, ആലപ്പുുഴ
,
688002
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ8547585181
ഇമെയിൽssvlpsvadackal@gmail.com
കോഡുകൾ
സ്കൂൾ കോഡ്35225 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
03-08-2018SSV LPS VADACKAL


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

വാടയ്ക്കൽ ശ്രീ.ഷൺമുഖവിലാസം അരയജനസംഘം 140-ന്റെ കീഴിൽ 1968 ജൂൺ 3-ന് അന്നത്തെ DEO ശ്രീമതി. മേരി സഖറിയ അഡ്‌മിഷൻ രജിസ്റ്ററിൽ അനില ഡി.എസ്. ദൈവപുരയ്ക്കൽ എന്ന കുട്ടിയുടെ പേരെഴുതി സ്ക്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യവർഷം 4 ഡിവി‍നുകളിലായി 215 കുട്ടികളുണ്ടായിരുന്നു.

നല്ലവരായ നാട്ടുകാരുടേയും മറ്റനേകം സാംസ്‍കാരിക സമിതികളുടേയും സഹായത്തോടെ തുടങ്ങിയ ഈ സ്ക്കൂളിന് വിവിധ മേഖലകളിൽ ഉയർന്ന പദവിയിൽ എത്തിച്ചേർന്ന നിരവധി വ്യക്തികളെ സമൂഹത്തിന് നൻകാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്.

ഭൗതികസൗകര്യങ്ങൾ

ഒരേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിനു 2 പ്രധാന കെട്ടിടങ്ങളാണുള്ളത് . ഒന്നാം കെട്ടിടത്തിൽ 4 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നത്. രണ്ടാം കെട്ടിടത്തിലാണ് പ്രീ- കെ.ജി. വിഭാഗം പ്രവർത്തിക്കുന്നത്.കമ്പ്യൂട്ടർ പരിശീലനത്തിന് പ്രത്യേക ക്ലാസ് മുറിയില്ല. ഒന്നാം ക്ലാസ് ഹൈടെക്ക് ആണ്. 5 ശിചിമുറികളുണ്ട്.കുടിവെള്ള വിതരണത്തിന് ആർ.ഒ.പ്ലാന്റ് ഉണ്ട്.ഉച്ചഭക്ഷണം പാചകം ചെയ്യുതിന് അടുക്കളയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ .ഡി കെ .വിശ്വനാഥ൯
  2. ശ്രീ .എം ജി വിജയ൯
  3. ശ്രീമതി പി കെ തങ്കമ്മ
  4. ശ്രീമതി കെ .സൂമതി
#ശ്രീമതി എ വി ശാന്തമ്മ
#ശ്രീമതി റീജ
#ശ്രീമതി ഷീബാകുമാരി

നേട്ടങ്ങൾ

സുവർണ്ണ ജുബിലിയോട് അനിബന്ധിച്ച് പഴയ കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തിക്കാൻ കഴിഞ്ഞു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ശ്രീ പി പി ചിത്തര‌‌ഞ്ജ൯, രാഷ്ടീയ പ്രമുഖൻ 2 ശ്രീമതി .അനില .ഡി എസ്, സർക്കാർ ജീവനക്കാരി 3 മധൂ , അധ്യാപക൯ 4 എ൯ ആർ ശിവദാസ൯ 5 ര‍‍ഞ്ജ൯, അധ്യാപക൯ 6 ജോൺസൺ, അധ്യാപക൯ 7 സമീഷ് , സർക്കാർ ജീവനക്കാരൻ 8 ഷിജു, സാമൂഹിക പ്രവർത്തകൻ

വഴികാട്ടി

ദേശിയ പാത47ൽ കളർകോട് നിന്നു തുടങ്ങുന്ന ബൈപാസിലൂടെ പടിഞ്ഞാറ് ഭാഗത്തേക്ക് 3 കി.മി സഞ്ചരിച്ചാൽ സ്കൂളിലെത്താം.ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് തെക്ക്ഭാഗത്ത് തീരദേശ റോഡിലൂടെ 2 കി.മി യാത്ര ചെയ്താലും സ്കൂളിലെത്തിച്ചേരാം. വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
   റെയിൽവേ സ്റ്റഷനിൽ നിന്ന് 2 കി.മി അകലം
   -- സ്ഥിതിചെയ്യുന്നു.


{{#multimaps:11.736983, 76.074789 |zoom=13}}