എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17
സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹിക ബോധം വളർത്തുവാനും ചരിത്ര പഠന പ്രക്രിയയിൽ അവരെ സജീവമാക്കാനും സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബ് ആണ് സോഷ്യൽ സയൻസ് ക്ലബ്ബ്. ചൊക്ലി സബ് ജില്ല, കണ്ണൂർ ജില്ല സാമൂഹ്യ ശാസ്ത്ര മേളകളിൽ ചാമ്പ്യൻഷിപ്പും. സംസ്ഥാന മേളകളിൽ നിരവധി തവണ മത്സരിക്കുകയും ചെയ്തിട്ടുണ്ട്.
സോഷ്യൽ സയൻസ് ക്ലബ്ബ് ചിത്രങ്ങൾ