ഭാരതീയ ദേശീയ ഗ്രന്ഥശാല

17:54, 16 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Fotokannan (സംവാദം | സംഭാവനകൾ) (പുതിയ താള്‍: '''ഭാരതീയ ദേശീയ ഗ്രന്ഥശാല'''1835-ല്‍ സ്ഥാപിക്കപ്പെട്ട കല്‍ക്കത്ത …)

ഭാരതീയ ദേശീയ ഗ്രന്ഥശാല1835-ല്‍ സ്ഥാപിക്കപ്പെട്ട കല്‍ക്കത്ത പബ്ളിക്ക് ലൈബ്രറിയാണ് ഇന്ത്യന്‍ നാഷണല്‍ ലൈബ്രറിയായി(ഭാരതീയ ദേശീയ ഗ്രന്ഥശാല) മാറിയത്.ഹ്യൂമന്‍ റിസോഴ്സ് മന്ത്രാലയത്തിനു കീഴിലുള്ള ഒരു ഡിപ്പാര്‍ട്ട്മെന്റ് ആയി പ്രവര്‍ത്തിക്കുന്നു.

"https://schoolwiki.in/index.php?title=ഭാരതീയ_ദേശീയ_ഗ്രന്ഥശാല&oldid=43963" എന്ന താളിൽനിന്ന് ശേഖരിച്ചത്