സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
09:58, 2 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Karukutty (സംവാദം | സംഭാവനകൾ) ('വിവര സാങ്കേതികരംഗത്തു കുട്ടികൾ സ്വാഭാവികമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിവര സാങ്കേതികരംഗത്തു കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താല്പര്യത്തെ പരിപോഷിപ്പിക്കുവാനും സൃഷ്ടിച്ചെടുക്കുവാനും സാങ്കേതിക വിദ്യയും സോഫ്ത്വാറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരങ്ങളും വളർത്തിയെടുക്കുവാനും സഹായിക്കുന്നതിനായി വിദ്യാലയങ്ങളിൽ രൂപപെടുത്തിയിരിക്കുന്ന സംഘടനയാണ് ലിറ്റിൽ കൈറ്റ്സ് കഴിഞ്ഞ അധ്യയനവർഷം ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന് പേരിട്ടിരുന്ന ഈ സംഘടനയെ കൂടുതൽ വ്യാപ്‌തിയോടെ ചിട്ടപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ പുനർനാമകരണം ചെയ്തു .അധ്യയനവർഷം കുട്ടികൾ ഈ സംഘടനയിൽ പുതിയതായി ചെയുകയും സജീവമായി പ്രവർത്തിച്ചു വരികയും ചെയ്യുന്നു .ലിറ്റിൽ കുറെ മിസ്ട്രെസ്സുമാരായി ശ്രീമതി സുധ ജോസ് സിസ്റ്റർ ജിനിമോൾ കെ പി എന്നിവർ പ്രവർത്തിച്ചുവരുന്നു