സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ
സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ | |
---|---|
വിലാസം | |
ഒല്ലുര്‍ തൃശുര് ജില്ല | |
സ്ഥാപിതം | 06 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശുര് |
വിദ്യാഭ്യാസ ജില്ല | തൃശുര് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-12-2009 | Stm |
തൃശുര് നഗരത്തില്‍ നിന്ന് ഏഴൂ കിലോമീറ്റര്‍ തെക്കുകിഴക്കായി എവുപ്രാസ്യമ്മയുടെ മഠത്തിനു സമീപത്തായി സെന്റ് മേരീസ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്ക്കുള് സ്ഥിതി ചെയ്യുന്നു. = |
ചരിത്രം
വാഴ്ത്തപ്പെട്ട ചാവറ കുരിയാക്കോസ് ഏലിയാസച്ചന് വന്ദ്യനായ ലെയോ പോള്‍സ്
മിഷനറിയോടൊത്ത് 142 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ കൂനമ്മാവില്‍ സ് ത്രീകള്‍ക്കായി പ്രഥന കന്യാമഠം സ്ഥാപിച്ചു . തൃശുര് രുപതയിലെ വൈന്തലയില്‍ പ്രഥമകന്യാമഠവും രണ്ടാമതായി ഒല്ലുരിലും കന്യകാമഠം ആരംഭിച്ചു
1900 മെയ് മാസത്തില്‍ 36 കുട്ടികള്‍ വന്നു ചേര്‍ന്ന് വിദ്യാലയത്തില്‍
പഠനം ആരംഭിച്ചതായി രേഖകളില്‍ കാണുന്നു . 1903 – ല്‍ പുതിയ സ്കുള് കെട്ടിടം പണിതീര്‍ത്തു 1906 – ല്‍ വിദ്യാലയം സര്‍ക്കാര്‍ ആജ്ഞയില്‍ കീഴ് പ്പെടുകയും ഗ്രാന്റ് ലഭിച്ചു തുടങ്ങുകയും ചെയ് തു . തൃശുരിലെ ശ്രീ . പൂങ്കുഴി രാമവാര്യര്‍ ആയിരുന്നു ഈ വിദ്യാലയത്തലെ പ്രഥമ ഹെഡ് മാസ്റ്റര്‍
1944- വരെ ഏഴാം ക്ലാസ്സ് വരെ മാത്രമെ ഇവിടെ ഉണ്ടായിരുന്നുള്ളു പ്രഥമ
എസ് .എസ് എല്‍ . സി ബാച്ച് 1946 ല്‍ പരീക്ഷ എഴുതി . 1961- ല്‍ വിദ്യാലയത്തില്‍ കൂടുതല്‍ കാര്യക്ഷമമായ നടത്തിപ്പിനായി ലോവര്‍ പ്രൈമറി വിഭാഗം മറ്റൊരു പ്രഥാനധ്യാപികയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചൂ
സമുന്നതമായ പാരമ്പര്യം നിലനിര്‍ത്തി സെന്റ് മേരീസ് സി .ജി .
എച്ച് . എസ് നെ വിജയത്തിലേക്ക് നയിച്ച പ്രധാന അധ്യാപകരില്‍ ശ്രീ . എം . പി ആനി ടീച്ചര്‍ക്ക് ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള ദേശീയ അവാര്‍ഡ് 2002 -2003 അധ്യയന വര്‍ഷത്തില്‍ ലഭിക്കുകയുണ്ടായി
പ്രാര്‍ത്ഥനയുടെയും , അധ്വാനവും ,ആത്മസമര്‍പ്പണവും നിരന്തര യത്നത്തിലൂടെ
വര്‍ഷം തോറും ആയിരങ്ങള്‍ വിദ്യാഭ്യാസ പരിശീലനം നേടുന്ന ഈ സ്ഥാപനത്തിലെ ഇപ്പോഴത്തെ ഹെഡ്മിസ് ട്രസ് സി . ലിസ് ജോ ആണ്
ഒരു വിദ്യാലയത്തിലെ വളര്‍ച്ചയുടെ വലിയ ഒരു ഘടകമാണ് ആ വിദ്യാലയത്തിലെ
അധ്യാപക -- രക്ഷാകര്‍ത്തൃ സംഘടന . പി .ടി .എ യുടെ നിസ്തുലമായ സേവനങ്ങളെ പരിഗണിച്ച് 2001 -2002 അധ്യയന വര്‍ഷത്തിലെ C.H Mohammed Koya, Award for the Best P .T .A ഈ വിദ്യാലയത്തിന് ലഭിച്ചു.
വിദ്യാര്‍ത്ഥികളുടെ സമഗ്ര വളര്‍ച്ചക്ക് ആവശ്യമായ എല്ലാ പ്രവര്‍ത്തന മേഖലകളിലും
സെന്റ് മേരീസ് കടന്നു ചെല്ലുന്നു . കലാ - കായിക - സാഹിത്യ - ശാസ്ത്രരംഗങ്ങളും ഗൈഡ്സ് , K.C.S.L, D.C.L, Social Service, എന്നിവ വഴിയും വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ പോഷണം സാധിതമാക്കുന്നു . മതബോധനവും സന്മാര്ഗ്ഗ പഠനങ്ങളും, ധ്യാന പ്രാര്‍ത്ഥന പരിപാടികളും, സെമിസാറുകളും, പഠനപര്യടനങ്ങളും , കുട്ടികളുടെ മൂല്യബോധത്തിലുള്ള വളര്‍ച്ചയേയും സ്വഭാവ സംസ്കരണത്തേയും ത്വരിതപെടുത്തുവാന്‍ സഹായിക്കുന്നു . Library, Laboratary,Computer Lab, L.C.D Projector,Edusat, C.D Library,Open Air Stage,Prayer Room,തുടങ്ങിയ സംവിധാനങ്ങളും സജ്ജീകരണങ്ങളും വിദ്യാര്‍ത്ഥികളുടെ സഗ്രവളര്‍ച്ചയെ ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്നു.
വര്‍ഷം തോറും എസ് . എല്‍ .സി . റിസല്‍ട്ടില്‍ ലഭിക്കുന്ന പ്രശസ്ത വിജയത്തില്‍ 2002- ല്‍ ആദ്യമായി
കുമാരി നിത പി . മോഹന്‍ എന്ന വിദ്യാര്‍ത്ഥിനിക്ക് റാങ്ക് ലഭിച്ചു . 2005 - മുതല്‍ തുടര്‍ച്ചയായി ഇവിടെ വിജയം കരസ്തമാക്കാന്‍ സാധിച്ചു .
വിദ്യാലയ മധ്യസ്തയായ പരിശുദ്ധ അമലോത്ഭവ മാതാവ് നിരന്തരമായ
സംരക്ഷണവും സ്നേഹവുമാണ് ദൈവ കൃപകള്‍ ഏറ്റുവാങ്ങാന്‍ ഈ സ്ഥാപനത്തെ എന്നും പ്രാപ്തമാക്കുന്നതെന്ന് ഉറപ്പുണ്ട്
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കര്‍മലീത്ത സഭയുടെ കീഴിലാണ് ഈ സ്കുള് പ്രവര്‍ത്തനം ആരംഭിച്ചത് .പ്രാര്‍ത്ഥനയുടെയും ,
അധ്വാനവും ,ആത്മസമര്‍പ്പണവും നിരന്തര യത്നത്തിലൂടെ വര്‍ഷം തോറും ആയിരങ്ങള്‍ വിദ്യാഭ്യാസ പരിശീലനം നേടുന്ന ഈ സ്ഥാപനത്തിലെ ഇപ്പോഴത്തെ ഹെഡ്മിസ് ട്രസ് സി . ലിസ് ജോ ആണ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1900 - 13 | ശ്രി .പൂങ്കുഴി രാമവാര്യര്‍ |
1913 - 23 | ശ്രി .കോങ്ങാട് അച്യുതന് നായര്‍ |
1923 - 26 | ശ്രീ .സി .പി. വൈദ്യനാഥ അയ്യര്‍ |
1927 - 35 | സി .ലൂദ്വിക്ക |
1935 - 44 | സി .ബിയാട്രീസ |
1944- 50 | സി .മെരി ബര്‍ണാള്‍ഡ് |
1950 - 56 | സി .മെരി ടെറസിറ്റ |
1956 - 62 | സി. .മാര്‍ഗരറ്റ് മെരി |
1962 - 72 | സി .സീല |
1972 - 80 | സി. .ഡൊമിറ്റില |
1980 - 88 | സി. . മോസസ് |
1989 - 90 | സി .കാരിറ്റാസ് |
1990 - 92 | സി .അലക് സാന്‍ഡ്രിയ |
1986-90 | സി .ജെന്റീല |
1990 - 96 | സി .പിയുഷ |
1996- 01 | ശ്രിമതി .ലില്ലി വി.. ജെ |
2001- 05 | ശ്രീമതി .ആനി എം .പി |
2005 - 09 | സി .ലിസ് ജോ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
'തൃശുര് നഗരത്തില്‍ നിന്ന് ഏഴൂ കിലോമീറ്റര്‍ തെക്കുകിഴക്കായി എവുപ്രാസ്യമ്മയുടെ
മഠത്തിനു സമീപത്തായി സെന്റ് മേരീസ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്ക്കുള് സ്ഥിതി ചെയ്യുന്നു.
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.