വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ആർട്‌സ് ക്ലബ്ബ്-17
ഉപ ജില്ല കലോത്സവം 2017
ഇനം | പേര് | സ്ഥാനം | ഗ്രേഡ് |
---|---|---|---|
ലളിത ഗാനം | രേവതി .പി | ഒന്നാം സ്ഥാനം | എ ഗ്രോഡ് |
പദൃം ചൊല്ലൽ മലയാളം | - | ||
മാപ്പിളപ്പാട്ട് | - | ||
നാടോടിനൃത്തം | - | ||
ചിത്രരചന (പെൻസിൽ) | |||
ചിത്രരചന (ജലചായം) | |||
ഭരതനാട്യം | |||
മോഹിനിയാട്ടം | |||
മോണോ ആക്റ്റ് | |||
ഒപ്പന സംഘന്യത്തം | |||
ഉറുദു സംഘഗാനം -
റവന്യൂ ജില്ല കലോത്സവം20172017 കൊല്ലം ഉപജില്ല ഐ ടി മേളയിൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മലയാളം ടൈപ്പിങ്ങിലും ഐ.ടി ക്വിസ് മത്സരത്തിലും സായിറാം. കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാന കലോത്സവം 2017കോഴിക്കോട് വച്ചു നടന്ന സംസ്ഥാന തല ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഐ.ടി മേളയിൽ മലയാളം ടൈപ്പിങ് മത്സരത്തിൽ സായിറാം. കെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മലയാളം വിക്കിപീഡിയ 15-ാം ജന്മദിനാഘോഷംസ്വതന്ത്ര വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം പിറന്നാൾ കൊല്ലം സ്കൂളിൽ ഐ.ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. 2017 ഡിസംബർ 22ന് സ്കൂളിലെ ഐ.ടി. ലാബിൽ വച്ചു നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് മുംതാസ് ബായി.എസ്.കെ കേക്കു മുറിച്ച് ജന്മദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന വിക്കിപീഡിയ പഠന ക്ലാസിൽ മലയാളം വിക്കിപീഡിയ ഉപയോക്താവ് കെ. സായിറാം വിക്കിപീഡിയയെയും മറ്റ് വിക്കി സംരഭങ്ങളെയും പരിചയപ്പെടുത്തി. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരുമടക്കം 25ഓളം പേർ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. <gallery> |