എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
ജൂൺ 5 ന് തന്നെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. പി ടി എ പ്രസിഡന്റ് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. എസ് എസ് എ കോർഡിനേറ്റർ ശ്രീമതി സിജി ടീച്ചർ , ഹെഡ്‌മിസ്ട്രസ്സ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നടുകയുണ്ടായി. പച്ചക്കറി കൃഷി, കരനെൽ കൃഷി എന്നിവ മറ്റ് പ്രവർത്തനങ്ങളാണ്.