ജി. എച്ച്. എസ്. എസ്. മടിക്കൈ

Schoolwiki സംരംഭത്തിൽ നിന്ന്
17:08, 16 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Madikai (സംവാദം | സംഭാവനകൾ)
ജി. എച്ച്. എസ്. എസ്. മടിക്കൈ
വിലാസം
മടിക്കൈ

കാസറഗോഡ് ജില്ല
സ്ഥാപിതം03 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2009Madikai



3-1-1995

    	തെക്കന്കര്ണാടക ജില്ലാബോര്ഡിന് കീഴില് ഏച്ചിക്കാനം ബോര്ഡ് എലിമെലന്ററി സ്കൂള്                   	(B.E.S.YECHIKAN)എന്ന പേരില് ആരംഭിച്ചു.ശ്രീ.എം .രേര്മ്മ പൊതുവാള് പ്രഥമ 

പി.ടി.എ.പ്രസിഡന്റ്, ശ്രീ.സി.അമ്പാടി മാസ്റ്റര് ഏകാധ്യാപകന്, തുടക്കത്തില് കുട്ടികള് 19

‍14-3-1955 അമ്പലത്തുകരയില് നാട്ടുകാര് ഓലഷെഡ് നിര്മിച്ചു.കുട്ടികളുടെ എണ്ണം 52 ആയി.

1-4-1956 ജില്ലാ ബോര്ഡ് പ്രസിഡന്റിന്റെ (ശ്രീ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്.)28-3-1956- ലെ E6/2022/56 സര്ക്കുലര് പ്രകാരം ഒന്നാമത്തെ സ്കൂള് കമ്മിറ്റി നിലവില് വന്നു.(3 കൊല്ലം കാലാവധി)


1-11-1956 സ്കൂള് മലബാര് ജില്ലാബോര്ഡിന് കീഴിലായി 1-10-1957 സര്ക്കാര് ഏറ്റെടുത്തു.(ഏച്ചിക്കാനം ഗവ.ലോവര് പ്രൈമറി സ്കൂള് എന്ന പേരില് 1960-വരെ പ്രവര്ത്തിച്ചു.) 1961 ജൂണ് യു.പി സ്കൂളായി ഉയര്ത്തി. 1962 ജൂണ് ഏഴാം തരം വരെ ക്ലാസുകള് പൂര്ത്തിയാക്കി. 2-6-1979 ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. 17-7-1979 എട്ടാം തരം ആരംഭിച്ചു. 16-6-1980 ഹൈസ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നയനാര്. 1682 മാര്ച്ച് ആദ്യ S.S.L.C ബാച്ച്-

24-10-1997 പി.ടി.എ എന്സി.എ യുമായി സഹകരിച്ച് 5 കമ്പ്യൂട്ടറുകള് വാങ്ങി.ഉദ്ഘാടനം ബഹു.സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ശ്രീ.കെ.രാധാകൃഷ്ണന് 23-7-1998 ഹയര് സെക്കന്ററി സ്കൂളായി ഉയര്ത്തപ്പെട്ടു.(2 സയന്സ്, 1 ഹ്യുമാനിറ്റീസ് ബാച്ചുകള് അനുവദിച്ചു.) 7-8-1998 ഹയര്സെക്കന്ററിയുടെ ഉദ്ഘാടനം ബഹു.കേരള വിദ്യുച്ഛക്തി സഹകരണ മന്ത്രി ശ്രീ. പിണറായി വിജയന് നിര് വഹിച്ചു.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

11 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.എസ്.എസ്.
  • Red cross.
  • ക്ലാസ് മാഗസിന്‍.
  • OISCA.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.1 ശാസ്ത്രക്ലബ്ബ് 2 ഊര്‍ജ്ജ സംരക്ഷണ സേന 3 വിദ്യാരംഗം കലാ സാഹിത്യ വേദി 4 ഹരിത സേന 5 ഗണിത ശാസ്ത്ര ക്ളബ്ബ് 6 ഐ.ടി. ക്ളബ്ബ് 7 സോഷ്യല്‍ സയന്‍സ് ക്ളബ്ബ് 8 ഇംഗ്ലീഷ് ക്ലബ്ബ് 9 ഹിന്ദി മഞ്ച് 10Girls club

പി റ്റി എ കമ്മിറ്റി

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

| | |  |  | 

| | | | | | | | | | | | |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, GHSS MADIKAI </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി._എച്ച്._എസ്._എസ്._മടിക്കൈ&oldid=43621" എന്ന താളിൽനിന്ന് ശേഖരിച്ചത്