പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:47, 30 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kub (സംവാദം | സംഭാവനകൾ) ('==<font color=blue size=6>''' വിജയഭേരി '''</font> == <br> <font color=green size=5> എസ് എസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിജയഭേരി


എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി ആരംഭിച്ച നിശാ ക്യാമ്പ്

ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് -ൽ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി ആരംഭിച്ച രാത്രികാല പഠന ക്യാമ്പ് ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു.