Schoolwiki സംരംഭത്തിൽ നിന്ന്
വൃക്ഷ തൈയുടെ വളർച്ച രേഖപ്പെടുത്താനും എന്റെ മരം ഡയറി എഴുതാനും നിർദേശിച്ചു . മൂന്നുമാസം കൂടുമ്പോൾ എന്റെ മരം സന്ദർശനം എന്ന പരിപാടി വയ്ക്കാനും തീരുമാനിച്ചു. സ്കൂൾ പ്ലാസ്റ്റിക് നിരോധിത മേഖലയായി മാറ്റും എന്നുള്ള പ്രതിജ്ഞ എടുത്തു.