എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
01:07, 30 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22076 (സംവാദം | സംഭാവനകൾ) ('== '''സയൻസ് ക്ലബ്ബ്''' == പരിസ്ഥിതി ദിനാചരണത്തോടെ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സയൻസ് ക്ലബ്ബ്

പരിസ്ഥിതി ദിനാചരണത്തോടെ സയൻസ് ക്ലബ്ബ് ഈ അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു.
കൺവീനർ - ശ്രീമതി മിനി പി എം
ലീഡർ - പുണ്യ എസ്, അർച്ചന എം എസ്
ചാന്ദ്രദിനത്തോടനുബന്ധിച്ച് വീഡിയോ പ്രദർശനവും ക്വിസ് മത്സരവും കൊളാഷ് മത്സരവും നടത്തി.
ജൂലൈ 27ന് സയൻസ് എക്സിബിഷൽ നടത്തി.