വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ഗ്രന്ഥശാല
ലൈബ്രറി
ഹൈസ്കൂൾ വളരെ വിപുലമായ പുസ്തകശെഖരമുള്ള ഒരു ലൈബ്രറിയാണ് ഉള്ളത്. കുുട്ടികളെ വായനാശീലമുള്ളവരാക്കുന്നതിന് മാത്രമല്ല കുുട്ടികളിൽ അച്ചടക്ക്ം വളർത്തുന്നതിനു്ം പൊതുവിജഞാന്ം വർദധിപ്പിക്കുന്നതിനു്ം ലൈബ്രറി പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നുൺട് . ദിനാചാരണങ്ലങളുടെ ഭാഗമായു്ം ലൈബ്രറി നല്ലരീതിയിൽ ഉപയൊഗിക്കാൻകുട്ടികൾക്ക് കഴിയുന്നുൺട്. ഹൈസ്കൂൾ രൺട് അധ്യാപകർ ലൈബ്രറിയുടെ ചുമതല വഹിക്കുന്നു.ലൈബ്രറി ഹൈടെക് ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആര്ംഭിച്ചിട്ടുൺട്.