SPOKEN ENGLISH-"CHAT WITH CHEEMU"

Schoolwiki സംരംഭത്തിൽ നിന്ന്
19:31, 28 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ)

ഇംഗ്ലീഷ് വിദ്യാഭ്യാസം ലളിതവും വിദ്യാർത്ഥികൾക്ക് സുഖപ്രദവുമാകുക എന്ന ലക്ഷ്യമാണ് "Chat With Cheemu"> എന്ന പ്രോഗ്രാമിനുള്ളത്. സ്കൂൾ ഇംഗ്ലീഷ് അദ്ധ്യാപകനായ ഫെലിക്സ് സാറാണ് ഇതിന് നേതൃത്വം നൽകുന്നത്. കുട്ടികളിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ പ്രാപ്തി ഉണ്ടാക്കുക എന്നതാണ് ഇതിന്റേെ ഉദ്ദേശ്യം.

"https://schoolwiki.in/index.php?title=SPOKEN_ENGLISH-%22CHAT_WITH_CHEEMU%22&oldid=431704" എന്ന താളിൽനിന്ന് ശേഖരിച്ചത്