അഴീക്കോട് എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്
ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ സി ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് അഴീക്കോട് എച്ച് എസ് എസിൽ പ്രവർത്തിക്കുന്നു.
എല്ലാ മാസവും 4 മണിക്കൂർ പരിശീലനം .ഒാരോ ആഴ്ചയിലും ബുധനാഴ്ച്ച ഒരു മണിക്കൂർ അധ്യാപകരുടെ മേൽനോട്ടത്തിൽ ക്ലാസ്സുകൾ ഐടി അഭിരുചിയുള്ള കുട്ടികളുടെ ചിന്തയേയും കഴിവിനേയും മികച്ച രീതിയിലാക്കാൻ വിവിധതരം പ്രവർത്തനങ്ങൾ.
- വിവിധ പരിശീലനങ്ങൾ
- വിദഗ്ധരുടെ പരിശീലനങ്ങൾ
![](/images/thumb/8/8e/13017-30.jpg/200px-13017-30.jpg)
![](/images/thumb/d/df/13017-69.jpeg/200px-13017-69.jpeg)
![](/images/f/f5/13017-71.resized.png)