വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക്അംഗങ്ങളാകാൻ ആപ്റ്റിറ്യുട് ടെസ്റ്റ് നടത്തുകയും , അതിൽ മികച്ച മാർക്ക് നേടിയ നാൽപ്പത് കുുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. തെരഞ്ഞടുത്ത കുുട്ടികളുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു. sl name ad.no
- ഫാത്തിമ നസ്റിൻ എസ് 34056
- സ്നേഹ രാജേഷ് 34098
- അപർണ്ണ എസ് 34099
- ഹാജിറ എസ് 34133
- അശ്വതി ജി 34148
- സനാ എസ് 34173
- ഫാത്തിമ സഫാന എമ് 34176
- ആൻസി അഗസ്റ്റിൻ 34208
- ഗോപിക ആർ 34215
- നീതു എസ് 34216
- ആമിനാ ഷാനവാസ് 34232
- വൈ എ അജ്ഞന 34236
- ഹരിത ഹരി 34281
- ഐശ്വര്യ അനിൽ കുുമാർ 34300
- ഐഷ എ 34313
- അരുണിമ രാജീവി 34344
- നിഹില മേരി ഡി 34353
- സാന്ദ്ര പ്രമോദ് എസ് 34374
- സുൽഫിയ എസ് 34382
- അഫിരാമി എസ് 34400
- തമീമ എച്ച് 34407
- സ്മൃതി എസ് 34454
- അർച്ചന ബി 34460
- ആദിത്യ എമ് 34461
- ഫൗസിയ എസ് 34486
- ആദിത്യ എസ് 34494
- സിമിന എസ് 34509
- അനില എസ് 34561
- തീർത്ത സജി 34571
- കീർത്തന ജി എൽ 34572
- കൃഷ്ണ വേണി എൽ 34592
- സമീര എസ് 34598
- എമ് സജ്ഞു സജി 34616
- അമിനാ എസ് 34619
- സിബി ബിനു മാത്യു 34704
- അജീനാ എസ് 34723
- സാറാ ഫെർഡിനാഡ് 35090
- സുഖിതാ എസ് 35803
- ഷേബ മോനാച്ചൻ 36602
- തപസ്യ എൽ 37486
കൊല്ലം ഐടി മാസ്റ്റർ ട്രെയ്നർ ആയ കണ്ണൻ സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ ഉൽഘാടനം കർമ്മം ഞങ്ങളുടെ ഹെട്മിസ്ട്രസ് ആയ സിസ്റ്റർ വിൽമ മേരി നിർവഹിച്ചു. തുടർന്ന് മാസ്റ്റർ ട്രനർ ആയ ശ്രീ കണ്ണൻ സാർ കുുട്ടികൾക്കുള്ള ട്രയിനിങ്ങ് ക്ലാസ് നയിച്ചു. ക്ലാസിലെ ആദ്യമായി കുുട്ടികളെ ആറ് ഗ്രൂപ്പുകളായി തിരിക്കുകയും ഒരോ ഗ്രൂപ്പിനുള്ള പേരുകൾ നിർദേശിക്കുകയും ചെയ്തു. ഗ്രൂപ്പുകളുടെ പേര് എലക്ട്രോണിക്സ് ഉപകരണങ്ങളുടെ പേരിലാണ് തിരിച്ചിരിക്കുന്നത്
- ഡെസ്ക്ടോപ്പ്
- പ്രിന്റർ
- സ്കാനർ
- ലാപ്ടോപ്പ്
- പ്രൊജക്ടർ
- ടാബ്‌ലറ്റ്
ഒരോ ഗ്രൂപ്പുകളിലും ഒരോ ലീടർനെ വീതം തിരഞ്ഞെടുത്തു. രസകരമായ ഒരു ക്വിസ് കോമ്പറ്റീഷനും നടത്തി. ഗ്രൂപ്പിലെ എല്ലാ അംഗങ്ങളുടെയും സഹകരണത്തോടെ ക്വിസ് കോമ്പറ്റീഷന് വിജയകരമായിനടത്തി