സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
|
-
സെന്റ് മേരീസ്
-
ബാന്റ സെറ്റ്
-
സ്വാഗതം
-
പ്രാർത്ഥന ഗാനം
-
സ്വാഗത പ്രസംഗം
-
ആശംസ പ്രസംഗം
-
ഉദ്ഘാടനം
-
ഉദ്ഘാടനം
-
ഉദ്ഘാടനം
-
ഉദ്ഘാടനം
-
ഉദ്ഘാടനം
-
പ്രകൃതി സൗഹൃദം
-
പ്രകൃതി സൗഹൃദം
-
പ്രകൃതി സൗഹൃദം
-
മധുരം പകരുന്നു
"മധ്യവേനലവധിയുടെ വഴി്ത്താരകളിൽ നിന്നു പുതു മഴയുടെ കുളിരണിഞ്ഞ് പുതിയൊരു അധ്യയന വർഷം കൂടി വന്നെത്തി. അറിവിൻെറ മധുനുകരാൻ എത്തിയ പുതിയ കൂട്ടുകാരെ സ്വീകരിക്കുന്നതിനായുള്ള പ്രവേശനോത്സവം ഞങ്ങളുടെ സ്കൂളിൽ വിവിധ കലാപരിപാടികളോടെ നടന്നു. ബഹുമാന്യരായ വിശിഷ്ടവ്യക്തികളുടെ സാന്നിധ്യത്തിൽ ആരംഭിചു .ബാൻറ് വാദ്യഘോഷങ്ങളോടെ പുതിയ കൂട്ടുകാരെ സ്വാഗതം ചെയ്തു. അതോടൊപ്പം തന്നെ നൃത്ത ചുവടുകളോടെ കുട്ടികളെ വരവേറ്റു. കുട്ടികൾക്ക് മധുരം നല്ക്കി അവരെ സ്വീകരിച്ചു. ഉദ്ഘാടന വേളയിൽ രാജൻ മാസ്റ്ററുടെ പ്രസംഗം കുട്ടികളിൽ നവോന്മേഷം പകരുന്നതായിരുന്നു. പാട്ടുകൾ ചൊല്ലി കൊടുത്താണ് അദ്ദേഹം വിദ്യർത്ഥികളെ വരവേറ്റത്. വിദ്യ തേടി കലാലയത്തിൽ എത്തുമ്പോൾ മനുഷ്യന്റെ തനിമയെ കണ്ടത്തുവാൻ മനുഷ്യത്ത്വമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ കഴിയട്ടെ എന്നവർ ആശംസിച്ചു.."
"പരിസഥിതിദിനം
|
-
പച്ചക്കറി തോട്ടം
-
കൃഷി സംരക്ഷണം
-
വൃക്ഷതൈക്കൾ നടുന്നു
-
വിത്ത് വിതക്കുന്നു
-
പച്ചക്കറി തോട്ടം
-
കൃഷി
-
കൃഷി
"ചൊവ്വന്നുർ സെൻറ് മേരീസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണവും പഠനോപകരണവിതരണവും
ജുൺ അഞ്ച് ചൊവ്വന്നുർ സെൻറ് മേരീസ് സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.പരിസ്ഥിതി ദിനത്തിന് ഉദ്ഘാടനകർമ്മത്തോടപ്പം കളിക്കുടുക്ക എന്ന ഫേസ്ബുക്ക് കുട്ടായിമ നടത്തുന്ന പഠനോപകരണവിതരണവും സംഘടിക്കപെട്ടു. ചൊവ്വന്നുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കുമാരി സുമതി ഉദ്ഘാടന കർമം നിർവഹിച്ചു.വാർഡ് മെംബർ ആനന്ദൻ അധ്യക്ഷപതം അലംങ്കരിച്ചു.മുഖ്യ അത്ഥിതി ആയിരുന്ന ചൊവ്വന്നുർ ബ്ലോക്ക് വികസന കാര്യ സ്ടാന്ന്ടിങ് കമ്മിറ്റി ചെയർമാൻ എം. വി. പ്രഷാന്തൻ പരിസ്ഥിതിദിന സന്ദേശം നല്കുുകയും സ്കൂളിൽ ആരംബിച്ച ചെണ്ടുമല്ലി കൃഷി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പി.ടി.യെ. ഭാരവാഹികളും ഫേസ്ബുക്ക് കുട്ടായിമ അംഗങ്ങളും സന്നിഹിതരായിരുന്നു.."
റംസാൻ |
-
അധ്യക്ഷപ്രസംഗം
-
ഉദ്ഘാടനം
-
ചുമർപത്രിക പ്രദർശനം
-
പൂചെണ്ടുകൾ നല്കുന്നു
-
കുട്ടികൾ റംസാൻ ഗാനം ആലപിക്കുന്നു
-
ആശംസ
-
സന്ദേശം
-
നന്ദി
" സെൻറ് മേരീസ് സ്കൂളിൽ റംസാൻ ദിനാഘോഷം
ജുൺ ഇരുപതാം തിയ്യതി സെൻറ് മേരീസ് സ്കൂളിൽ ദിനാഘോഷം , ഖാദർ ചെട്ടിപ്പടി റംസാൻ ദിനാഘോഷങ്ങൾക്ക് ഉദ്ഘാടനം കുറിച്ചു. ഇഷൽ നിലാവിൻറ് പുഞ്ചിരി തുകുന്ന റംസാൻ, സെൻറ് മേരീസ് സ്കൂളിൽ ജാതിമതഭേത്യമേന്യ ആഘോഷിച്ചു .പി .ടി.യെ യുടെ ആഭിമുഖ്യത്തിൽ കുുട്ടികൾക്കായി റംസാൻ ദിനാസന്ദേശം നല്കി .വർണവിസ്മയങ്ങൾ നിറഞ ആ ദിനത്തിൽ സെൻറ് മേരീസ്സിൻറ് കൊചു കലാകാരന്മാരും കലാകാരികളും നയന മനോഹരമായ നൃത്തവും കാതിനു ഇംമ്പമാകുന്ന ഗാനങ്ങളും കൊണ്ട് സദസ്സ് സമ്പന്നമാക്കി.
സെൻറ് മേരീസ് സ്കൂളിലെ ഗണിത ക്ലബിൻെട് ആഭ്യമുക്യത്തിൽ റംസാൻ ആഘോഷങ്ങളെ തുടർന്ന് മൈലാഞ്ചി മത്സരവും അതി മനോഹരമായി തന്നെ സംഘടിപ്പിക്കുക ഉണ്ടായി.വിവിധ ക്ലാസ്സുകളിൽ നിന്ന് കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുക ഉണ്ടായി.മത്സരം വലരെ നന്നായിരുന്നു എന്നു ഭൂരിഭാഗം വിദ്യാർത്ഥികളും അഭിപ്രായപെട്ടു.റംസാൻ ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ക്ലാസ്സുകളിലും ചെറിയ തോതിൽ സ്നേഹ വിരുന്ന് സംഘടിപ്പിചു ,എല്ലാ കുട്ടികളും അതിൽ പങ്കാളികളായി .തുടർന്ന് റംസാൻ ദിനാശംസകൾ പരസ്പരം നേർന്നു സ്നേഹത്തോടെയും സന്തോഷത്തോടെയും റംസാൻ ദിനപരിപാടികൾക്ക് സമാപനം കുറിചു."
വായന ദിനം
|
-
ചുമർ പത്രിക പ്രദർശനം
-
ക്ലാസ്സ് വായനശാല പ്രദർശനം
-
പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു
-
പുസ്തകങ്ങൾ ക്രമീകരിച്ചപ്പോൾ
-
കുട്ടികൾ അലംങ്കരിച്ചത് കാണുന്നു
"ചൊവ്വന്നുർ സെൻറ് മേരീസിൽ വായദിനാഘോഷം
ചൊവ്വന്നുർ സെൻറ് മേരീസിൽ വായനാദിനം ആചരിചു.വായിച്ചാലും വളരും ;വായിച്ചില്ലെങ്കിലും വളരും;വായിച്ചാൽ വിളയും;വായിച്ചില്ലെങ്കിൽ വളയും എന്ന കുഞുണ്ണി മാഷിൻറ് വരികാളാനു വായനാദിനാത്തിൽ ഉടനീലം ഒർമിക്കപെട്ടത്.വായന ദിനം ഉദ്ഘാടനം ചെയ്യാനായി എത്തിയത് ,പെരിങ്ങോട് സ്കൂളിൽ നിന്ന് വിരമിച്ച പി.ഗോപാലൻ നായർ മാസ്റ്ററാണ് .അക്ഷരങ്ങളുടെ ലോകത് ഒരു മായവർണ വിസ്മയം തീർക്കുന്ന ഒരു പ്രതിഭാസമാണ് വായന. വായിക്കുന്നതിലൂടെ ഒരു മനുഷ്യന് തൻെറ ഭാവനകളെ വാർത്തെടുക്കാൻ സാധിക്കുന്നു. മാനസികപരമായി പുത്തൻ ഉണരേകുന്നതും കുട്ടികളിൽ കാണുന്ന നല്ല ശീലമാനു വായന. നല്ല പുസ്തകങ്ങൽ തെരഞിടുക്കുവാൻ നാം പ്രപ്തരാകനമെന്നും അങനെ സാഹിത്യ ലോകത്ത് കലാപ്രതിഭകളായി തീരട്ടെ എന്നും അവർ ആശംസിചു. ഇനിയും അസ്തമിക്കാത്ത ഒരു കലയായി തീരട്ടെ എന്നും അതിനായി ഈ വായനാദിനം കാരണമാകട്ടെ എന്നും അശംസിക്കുന്നു."
|-
ഡോക്ട്ടർസ് ഡേ
|
-
ഉദ്ഘാടനം
-
ഫ്ലേഷ് മോബ്
-
നാടകം
-
റാലി
-
ഗ്രീറ്റിംഗ്
-
സന്ദേശം കുട്ടികൾക്ക് നല്കുന്നു
-
കുട്ടികൾ ഫ്ലേഷ് മോബ് കളിക്കുന്നു
" സെൻറ് മേരീസ് സ്കൂളിലെ ഡോക്ടെഴ്സ് ഡേ ആചരണം
ജുൺ 1തിയ്യതി ഡോക്ടെഴ്സ് ഡേ ആചരിച്ചു.ആതുര ശുശ്രൂഷ രംഗത്ത് ജോലി ചെയ്യുന്നവരെ ആദരിക്കുന്നതിനുവേണ്ടിയാണു ഈ ദിനം ആചരിച്ചത്. 9bയിലെ കുുട്ടികൾ ഫ്ലാഷ് മൊബിലുടെ പ്രാഥമിക ശുശ്രഷയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളെ ബോധവത്കരണം ചെയ്തു.ഡോ.ഹനനി രാജൻ അധ്യക്ഷ്യപദം അലങ്കരിക്കുകയും, സ്കൂൾ ഹെഡ്മിസ‌്‍ട്രസ‌് ബഹു. സി.ധന്യ ഉദ്ഘാടനം നിർവഹിച്ചു.ശുദ്ധ ജലം ആരോഗ്യത്തിൻറ മുഖ്യ ഘടകമാണെന്നും മനസ്സിലാക്കി തന്നു. 10 എ.യുടെ നേതൃത്ത്വതിൽ നാടകം അവധരിപ്പിചു. ഒരു ഡോക്ടരുൂടെ ഉത്തരവാധിത്വങ്ങളെ പറ്റി മനസ്സില്ലാക്കി തരുകയും ചെയ്തു."
ക്ലബ് ഉദ്ഘാടനം
|
-
സ്വീകരണം
-
പ്രാർത്ഥന
-
സ്വാഗത പ്രസംഗം
-
പൂചെണ്ടുകൾ നൽകുന്നു
-
സ്വീകരണം നൽകുന്നു
-
ബൊക്കെ കെെമാറുന്നു
-
പ്രസംഗം
-
ഉദ്ഘാടനം
-
തിരി തെളിയിക്കുന്നു
-
സമ്മാനദാനം
-
അധ്യക്ഷപദം അലംങ്കരിക്കുന്നു
-
ഗാനം ആലപിക്കുന്നു
" സെന്റ് മേരീസ് സ്കൂളിൽ ക്ലബുകളുടെയും ഹെലോ ഇംഗ്ലീഷിൻെ്ടയും ഉദ്ഘാടനം
ചൊവ്വന്നൂർ സെൻറ് മേരീസ് സ്കൂളിൽ 9/7/2018 ക്ലബുകളുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ശ്രീ ജനാർദ്നൻ കോതച്ചിറ നിർവഹിചു.ക്ലബുകളുടെ പ്രസിഡൻന്റ്മാർ തിരി തെളിച്ചു.ക്ലബ്ബ് ലീഡർമാരുടെ നേതൃത്വത്തിൽ ദിനാചരങ്ങൾ ആഘോഷിക്കുന്നത് പതിവാണ് . സാമൂഹ്യം,സയൻസ്,ഗണിതം, ഹെൽത്ത് ക്ലബ്,ഇക്കോ ക്ലബ് അങ്ങനെ വിവിധ ക്ലബുകളാണുള്ളത്.സാമൂഹികമായിട്ടുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനും ,വിവിധ ദിനാചരങ്ങളിൽ മത്സരങ്ങൾ നടത്തിയും ,ഇത്തരം ക്ലബ്ബുളിലുടെ അറിവ് വർധിപ്പിക്കുന്നു. ഹെൽത്ത് ക്ലബ്ബിലുടെ ആരോഗ്യം ഉറപ്പുവരുത്തുവാനും അതിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കാനും സഹായകമാകുൂന്നു. ഹല്ലോ ഇംഗ്ലിഷ് എന്ന പദ്ധതിയിലൂടെ രസകരമായി ക്ലാസ്സുകൾ അനായാസമായി കുട്ടികൾക്ക് ഇംഗ്ലിഷ് പഠിക്കുവാൻ സഹായകരമാകുന്നു.
ഓണത്തിനു ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിത്ത് വിതരണം ചെയ്തു .വിഷരഹിത പച്ചക്കറി കഴിക്കുന്നതിനും അതിൽ നമ്മൾസ്വയ പര്യാപ്തത നെടുന്നതിനുമാണു ഈ പദ്ധതി."