പി. കെ. ജോസഫ് മാസ്റ്ററും

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 23 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15047 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോട്ടയം ജില്ലയിലെ പാലാ സ്വദേശിയാണ്. സ്കൂൾ അധ്യാപകനായാണ് വയനാട്ടിൽ എത്തുന്നത്. വാകേരിയിൽ സ്കൂൾ ആരംഭിച്ചപ്പോൾ പ്രൊമോഷനും സ്ഥലംമാറ്റവും ലഭിച്ച അദ്ദേഹം വാകേരിയിൽ ചാർജ്ജെടുത്തു. റിട്ടയർമെന്റിനുശേഷം സ്വദേശമായ പാലായിലേക്കു മടങ്ങിപ്പോയി. 1990 നവംബർമാസം അന്തരിച്ചു.

"https://schoolwiki.in/index.php?title=പി._കെ._ജോസഫ്_മാസ്റ്ററും&oldid=427853" എന്ന താളിൽനിന്ന് ശേഖരിച്ചത്