പി. കെ. ജോസഫ് മാസ്റ്ററും
കോട്ടയം ജില്ലയിലെ പാലാ സ്വദേശിയാണ്. സ്കൂൾ അധ്യാപകനായാണ് വയനാട്ടിൽ എത്തുന്നത്. വാകേരിയിൽ സ്കൂൾ ആരംഭിച്ചപ്പോൾ പ്രൊമോഷനും സ്ഥലംമാറ്റവും ലഭിച്ച അദ്ദേഹം വാകേരിയിൽ ചാർജ്ജെടുത്തു. റിട്ടയർമെന്റിനുശേഷം സ്വദേശമായ പാലായിലേക്കു മടങ്ങിപ്പോയി. 1990 നവംബർമാസം അന്തരിച്ചു.