ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. വി എച്ച് എസ് എസ് വാകേരി/കോമൻ ചെട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 23 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15047 (സംവാദം | സംഭാവനകൾ) ('കുടിപ്പള്ളിക്കൂടം തുടങ്ങുന്നതിനു മുൻകൈയ്യെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുടിപ്പള്ളിക്കൂടം തുടങ്ങുന്നതിനു മുൻകൈയ്യെടുത്ത ആദ്യ വ്യക്തിയാണ് ഞാറ്റാടി കോമൻചെട്ടി. ചെട്ടി സമുദായാംഗമായ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു കുടിപ്പള്ളിക്കൂടത്തിന്റെ ആരംഭം.