ഗവ. വി എച്ച് എസ് എസ് വാകേരി/കോമൻ ചെട്ടി

Schoolwiki സംരംഭത്തിൽ നിന്ന്

കുടിപ്പള്ളിക്കൂടം തുടങ്ങുന്നതിനു മുൻകൈയ്യെടുത്ത ആദ്യ വ്യക്തിയാണ് ഞാറ്റാടി കോമൻചെട്ടി. ചെട്ടി സമുദായാംഗമായ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു കുടിപ്പള്ളിക്കൂടത്തിന്റെ ആരംഭം. ഒരു ഭൂ ഉടമയും സമ്പന്നനും പൊതു പ്രവർത്തകനുമായിരുന്ന ശ്രീ ഞാറ്റാടി കോമൻചെട്ടി. 1998 ൽ അന്തരിച്ചു.