സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:52, 15 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stbchss (സംവാദം | സംഭാവനകൾ)
സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ
വിലാസം
ചെങ്ങരൂര്‍

മല്ലപ്പള്ളി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമല്ലപ്പള്ളി
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2009Stbchss



                      ചരിത്രം

നാന്ദി, പത്തനംതിട്ടജില്ലയിലെ, തിരുവല്ലാ വിദ്യാഭ്യാസജില്ലയിലുള്ള ചെങ്ങരുര്‍ ഗ്രാമത്തിന്റെ തിലകകുറിയായി നിലകൊള്ളുന്ന കൊച്ചുത്രേസ്യാ പുണ്യവതിയുടെ നാമധേയത്താല്‍ അനുഗ്രഹീതമായ വിദ്യാക്ഷേത്രമാണ് സെന്റ് തെരേസാസ് ബഥനി കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.ഒരു സമൂഹത്തിന്റെ വളര്‍ച്ചയിലും പരിപാവതയിലും ആത്മീയതയിലും സ്ത്രീകള്‍ക്കുള്ള പങ്ക് വളരെ വലുതാണെന്നു മനസ്സിലാക്കിയ രൂപതയുടെ ദ്വതീയ മെത്രാനായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ ജോസഫ് മാര്‍ സേവേറിയോസ് തിരുമേനി 1953 ജൂണ്‍ ഒന്നാം തീയതി പെണ്‍ക്കുട്ടികള്‍ക്കുമാത്രമായി ഈ വിദ്യാലയത്തിന് തുടക്കമിട്ടു. പെണ്‍ക്കുട്ടികളുടെ സ്വഭാവവളര്‍ച്ചയ്ക്കും രൂപീകരണത്തിനും സന്യാസിനികള്‍ക്ക് ഏറെ പങ്കുണ്ടെന്നു എന്നു മനസ്സിലാക്കിയ തിരുമേനി ബഥനി സന്യാസിനി സമൂഹത്തിന്റെ അന്നത്തെ അധികാരിയായിരുന്ന മദര്‍ ഹൂബയോടാലോചിച്ച് ചെങ്ങരൂരില്‍ സ്കൂള്‍ കെട്ടിടവും മഠവും പണിയാന്‍ തീരുമാനിച്ചു. പണിയുന്നതിനുള്ള ചുമതല ബഹു.ചെറിയാന്‍ പവ്വത്തിക്കുന്നേല്‍ അച്ചനെ ഏല്‍പ്പിച്ചു. ബഹു.അച്ചന്റെയും ഇടവകാംഗങ്ങളുടെയും നല്ലവരായ നാട്ടുകാരുടെയും അക്ഷീണപരിശ്രീണത്തിന്റെ ഫലമായി 1953 ജൂണ്‍ ഒന്നാം തീയതി അധ്യയനം ആരംഭിക്കാന്‍ സാധിച്ചു. തുടക്കം മുതല്‍ തന്നെ ഫസ്റ്റ് ഫോമും ഫോര്‍ത്ത് ഫോമും തുടങ്ങാനുള്ള അനുവാധം ഗവണ്‍മെന്റ് നല്‍കിയിരുന്നു. തദവസരത്തില്‍ സ്കൂളിലെ പ്രധാനാധ്യാപിക സി.റോസ് എസ്.ഐ.സി ആയിരുന്നു. 1953 നവംബര്‍ 23ന് കര്‍ദ്ദിനാള്‍ റ്റിസറന്റ് തിരുമേനി സ്കൂളും മഠവും സന്ദര്‍ശിച്ച് ആശീര്‍വദിച്ചു.


പ്രമാണം:Ss.jpeg

[[ചിത്രം:

]]

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

Tiruvalla Malankara catholic Arch ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. Metropolitan Archbishop of Tiruvalla His Grace Most Rev. Dr. Thomas Mar Koorilos (Patron)ഉം Rev. Fr. Shebi kozhiyadiyil കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് Sr.Luciya S.I.C , ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ Sr. Little Flower S.I.C യുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. 1.സി.റോസ് എസ്.ഐ.സി 1953-1975 2.സി. ഫിലോമിന എസ്.ഐ.സി 1975-1982 3.സി.ജയിന് എസ്.ഐ സി 1982-1989 4.സി.മരിയ ഗൊരേത്തി എസ്.ഐ.സ് 1989-1993 5.സി.ലോറാ എസ്.ഐ.സി 1993-1996 6.സി.ഹിലാരിയ എസ്.ഐ.സി 1996-1998 7.സി.ജിയോവാനി എസ്.ഐ.സി 1998-2004 8.സി.ജോസിയ എസ്.ഐ.സി 2004-2005 9.സി.ദീപ്തി എസ്.ഐ.സി 2005-2008

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • JAYAPRABHA, ANILA GEORGE,MARIAM SALOMI,VIBITHA BABU-അഭിഭാഷകര്‍
  • ആന്‍ മേരി അലക്സ് ,ANJU THOMAS,ANIE DEENA MATHEW,SARITHA- എഞ്ചിനിയര്‍
  • ANJALI KRISHNA, DIMPILE JOSEPH - ചലച്ചിത്ര നടികള്‍
  • അഞ്ചു സൂസന്‍ അലക്സ്, SUPRABHA G S, MINI KUTTY, LEKSHMI M,BINDHU ABRAHAM -ഡോക്ടര്‍
  • ഷാരോണ്‍ എബഹം,ANN VARGHESE,SINDHU K N,JAYA MATHEW-കോളേജ് അധ്‌പിക

വഴികാട്ടി

<googlemap version="0.9" lat="9.458883" lon="76.605434" type="map" zoom="13" width="400" selector="no" controls="none"> 9.433822, 76.616077, ST.THERESAS B C H S S,CHENGAROOR </googlemap>