കരേറ്റ എൽ പി എസ്
വിലാസം
കരേറ്റ

കരേറ്റ എൽ പി.ഒ,
ഉരുവച്ചാൽ
,
670702
സ്ഥാപിതം1923
വിവരങ്ങൾ
ഇമെയിൽkarettalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14717 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശികല സി.കെ
അവസാനം തിരുത്തിയത്
02-01-201814717


പ്രോജക്ടുകൾ


ചരിത്രം

മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ 18ആം വാർഡിൽ കരേറ്റ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു. 1923 സ്ഥാപിതം ആയി.നമ്പ്യാലത് മന്ദൻ ഗുരുക്കൾ മാനേജർആയി 5 ക്ലാസ്സുകളും 5 അദ്ധ്യാപകരും ഉള്ള ഒരു പ്രൈമറി വിദ്യാലയം ആയി 1926 ൽ സർക്കാർ ആംഗികാരം ലഭിച്ചു. പിന്നീട് കെ പി കുമാരൻ മാസ്റ്റർ മാനേജർ ആകുകയും 1970 ൽ പുതിയ കെട്ടിടം പണിയുകയും ചെയ്തു.94 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിൻ്റെ ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക സി കെ ശശികല ടീച്ചറാണ്.ഇപ്പോഴത്തെ മാനേജർ സി കെ രോഹിണി ടീച്ചറാണ്

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് സ്വന്തമായ കെട്ടിടം ഉണ്ട്.1 മുതൽ 4 വരെയുള്ള ക്ളാസുകൾക്ക് പുറമെ പ്രീ പ്രൈമറി വിഭാഗവും ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.വൈദ്യുതീകരിച്ച ക്ളാസ് മുറികൾ,ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ,ടോയലറ്റ്റൂം എന്നിവ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ഉപജില്ലാ മത്സരങ്ങളിലും ശാസ്ത്ര മേളയിലും പ്രവർത്തി പരിചയ മേളയിലും മത്സരിച്ചു വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.പഠന യാത്രകൾ വാർഷികം എന്നിവ നല്ല രീതിയിൽ നടത്തി വരുന്നു

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=കരേറ്റ_എൽ_പി_എസ്&oldid=419618" എന്ന താളിൽനിന്ന് ശേഖരിച്ചത്