സി.ആർ.എച്ച്.എസ് വലിയതോവാള/നാഷണൽ കേഡറ്റ് കോപ്സ്-17
ദൃശ്യരൂപം
എൻ സി.സി യുടെ ഒരു യൂണിറ്റ് പുതിയതായി പ്രവരത്തനമാരംഭിച്ച. 50 കുട്ടികൾ ഈ യൂണിറ്റിൽ അംഗങ്ങളായിരിക്കുന്നു. എല്ലാ ബുധൻ,വ്യാഴം ദിവസങ്ങളിൽ കുട്ടികൾക്ക് പരിശീലനം നലകി വരുന്നു.യൂണിറ്റിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജർ റവ.ഫാ.സഖറിയാസ് ഇല്ലിക്കമുറിയിൽ നിർവ്വഹിച്ചു.നെടുങ്കണ്ടം ബറ്റാലിയന്റെ കീഴിലാണ് ഈ യൂണിറ്റ് പ്രവർത്തിക്കുന്നത്.സംസ്ഥാന തലത്തിൽ സംഘടിപ്പിക്കപ്പെട്ട സ്വച്ഛ് ഭാരത് അഭിയാൻ ഉപന്യാസരചനാമത്സരത്തിൽ ഏട്ടാം ക്ലാസ്സ് വിദ്യാർഥിനി ആതിര ആന്റണി ഒന്നാം സ്ഥാനം കരസ്ഥമാക്കി.അഝേഷ് തോമസ് ANO ആയി സേവനമനുഷ്ഠിക്കുന്നു.