ഉള്ളടക്കത്തിലേക്ക് പോവുക

സി.ആർ.എച്ച്.എസ് വലിയതോവാള/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 17 ഡിസംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki30014 (സംവാദം | സംഭാവനകൾ) ('കുട്ടിക്കൂട്ടത്തിന്റെ പ്രവർത്തനങ്ങൾ വളരെ ഊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടിക്കൂട്ടത്തിന്റെ പ്രവർത്തനങ്ങൾ വളരെ ഊർജിതമായി മുന്നോട്ടു കൊണ്ടു പോകുന്നു.30 കുട്ടികൾ ഇതിൽ അംഗങ്ങളാണ്.ഓണക്കാലത്ത് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ട ഇ@ഉത്സവ് എന്ന പരിശീലനപരിപാടിയിൽ ആനിമേഷൻ,മലയാളം ടൈപ്പിംഗ്,ഇലക്ട്രോണിക്സ്,ഹാർഡ്‌വെയർ എന്നിവ കുട്ടികൾ വിജയകരമായി പൂർത്തിയാക്കി.