ജി എൽ പി എസ് വെണ്ടുവഴി
| ജി എൽ പി എസ് വെണ്ടുവഴി | |
|---|---|
| വിലാസം | |
KARUKADOM P.O. , 686691 | |
| സ്ഥാപിതം | 1968 |
| വിവരങ്ങൾ | |
| ഫോൺ | 04852822960 |
| ഇമെയിൽ | govtlpsvenduvazhy1958@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 27333 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം & English |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | RESHEED T S |
| അവസാനം തിരുത്തിയത് | |
| 03-12-2017 | GLPS VENDUVAZHY |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
................................
ചരിത്രം
എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ കോതമംഗലം മുൻസിപ്പാലിറ്റിയിലെ വെണ്ടുവഴി എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1968 ജൂണ് 1നു പ്രവർത്തനം ആരംഭിച്ചു.വെളളക്കാമററം കുടുംബം നൽകിയ സ്ഥലത്താണ് പ്രവർത്തനം ആരംഭിച്ചത്. കുറച്ച് കാലത്തിന് ശേഷമാണ് ഇപ്പോൾ സ്ഥിതി ചെയുന്ന സ്ഥലത്തേക്കു മാറ്റി പ്രവർത്തനം ആരംഭിച്ചത് .2005 ൽ ടൈൽസ് വിരിച്ച പുതിയ ഇരുനിലകെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.സമൂഹത്തിലെ എല്ലാവിഭാഗത്തിലും പെട്ട കുട്ടികൾ ഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നു.ഈ സ്കൂളിനോടനുബന്ധിച്ച് പ്രീപ്രൈമറിയും പ്രവർത്തിക്കുന്നു. അനേകായിരം വിദ്യാർത്ഥികൾക്ക് അക്ഷരത്തിന്റെ വെളളി വെളിച്ചം പകർന്ന് നൽകിയ ഈ വിദ്യാലയം ഈ വർഷം സുവർണ ജൂബിലി ആഘോഷിക്കുകയാണ്.ഈ സ്കൂൾ നിലനിർത്തുവാനും ഇതിന്റെ ഇന്നേവരെയുള്ള പുരോഗതിക്കും ഇന്നാട്ടിലെ എല്ലാ ആളുകളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും അദ്ധ്യാപക രക്ഷാകർതൃ സമിതി അംഗങ്ങളുടേയും വിരമിച്ചവരും മൺമറഞ്ഞവരുമായ അധ്യാപകരുടേയും കൂട്ടായ സഹായസഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്. ധാരാളം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടും പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ഈ വിദ്യാലയം ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങൾകൊപ്പം മുൻപന്തിയിൽ തന്നെ നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ടൈൽസ് ഇട്ട ഇരുനിലകെട്ടിടം. വിശാലമായ മുറ്റം . ഓഫീസ് റൂം. ഡിജിറ്റൽ ക്ലാസ് റൂമുകൾ , ഡിജിറ്റൽ ലൈബ്രറി.ക്ലാസ് ലൈബ്രറികൾ, മൾട്ടിമീഡിയ കംപ്യൂട്ടർ ലാബ്. ഓപ്പൺ എയർ സ്റ്റേജ്. കിണർ, പാചകപ്പുര. സ്റ്റോർ റൂം. ടോയ് ലറ്റ് ,മഴകുുഴി .സ്കൂളിനോട് ചേർന്ന കുട്ടികൾക്ക് അനുയോജ്യമായതും മനോഹരമായതുംമായ ഒരു ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്. എല്ലാ ക്ലാസ്സിലും ഫാൻ,ലൈറ്റ് സൗകര്യം. എല്ലാ കുട്ടികൾക്കും വാഹന സൗകര്യം. എല്ലാ കാലാവസ്ഥയിലും യഥേഷ്ട്ടം പൈപ്പ് വെള്ളം, നിലവിൽ 2 കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 2 ഡിവിഷനുകൾ നല്ലരീതിൽ പ്രവർത്തിക്കുന്നുണ്ട്.ഉച്ചഭക്ഷണപരിപാടി നടത്തൂനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}