എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്ററൂഡ൯റ് പോലീസ് കാ‍‍‍ഡററ്

നമ്മുടെ സ്കൂളിന്റെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ഒരു കുട്ടിപ്പോലീസ് കൂടി.2017-18വ൪​​ഷം അനുവദിച്ച എസ്.പി.സി.യിലേക്ക് 22ആ​ൺകുട്ടികളേയും 22പെൺകുട്ടികളേയും എഴുത്തുപരീക്ഷയുടേയും അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു. സി.പി.ഒ.ആയി എം.കെ കൃഷ്ണൻമാസ്റററേയും ഏ സി.പി.ഒ ആയി വി.പി.ലയടീച്ചറേയും തിരഞ്ഞെടുത്തു.ആ​ൺകുട്ടികളുടെ ലീഡ൪ അക്ഷയ് മധുസൂദന൯(8 ഏ),പെൺകുട്ടികളുടെ ലീഡ൪ അനുഗംഗ(8സി)എന്നിവരാണ്.ഡ്രില്ലിംഗ് ഇൻസ്ട്രക്ടർമാ രായി ധ൪മ്മടം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ്ഓഫീസറായ സത്യൻ.കെ, മിനി.കെ എന്നിവർ ‍‍ചാർജ്ജെടുത്തു