പി.ടി. എം. വൈ.എച്.എസ്.എടപ്പലം
പി.ടി. എം. വൈ.എച്.എസ്.എടപ്പലം | |
---|---|
വിലാസം | |
എടപ്പലം എടപ്പലം(പി.ഒ) , നടുവട്ടം(വഴി) 679038 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 07 - 1995 |
വിവരങ്ങൾ | |
ഫോൺ | 04662315720 |
ഇമെയിൽ | ptmyhss@gmail.com |
വെബ്‍സൈറ്റ് | http://www.harisreepalakkad.org |
കോഡുകൾ | |
സ്കൂൾ കോഡ് | 20014 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം. |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുഹമ്മദ് അഷറഫ്.പി.പി. |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ചങ്ങണക്കാട്ടിൽ |
അവസാനം തിരുത്തിയത് | |
24-11-2017 | 20014 |
ചരിത്രം
പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറേ അറ്റത്തായി വിളയൂർ പഞ്ചായത്തിലെ എടപ്പലം പ്രദേശത്ത് 1995 ആരംഭിച്ചതാണ് ഈ വിദ്യാലയം. . എടപ്പലം പി.ടി.എം യത്തീംഖാന മാനേജിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്ന ഈ എയ്ഡഡ് സ്കൂൾ പ്രകൃതി രമണീയമായ കുന്തിപ്പുഴയുടെ തീരാത്തതാണ് നിലകൊള്ളുന്നത്. എല്ലാ പഞ്ചായത്തിലും ഒരു ഹൈസ്ക്കുള് എന്ന പദ്ധതിയുടെ ഭാഗമായി 1995 ജുലായ് മാസത്തിൽ ശ്രീ.ബാപ്പുട്ടി ഹാജിയുടെ അശ്രാന്തപരിശ്രമത്താലാണ് എടപ്പലത്ത് ഇങ്ങനെ ഒരു സ്ക്കുള് നിലവില് വന്നത്.മുന്ന് ഡിവിഷനുകളില് 108കുട്ടികളുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം . രുപികരണ കാലത്ത് ഹെഡ് മാസ്റ്റർ ശ്രീ. കെ. കെ കൃഷ്ണകുമാർ ആയിരുന്നു. 2003 -ൽ ശ്രീ. കുഞ്ഞികമ്മ .സി ഹെഡ് മാസ്റ്റർ ആയി ചുമതലയേറ്റു. നിലവിൽ ഹൈസ്കുൾ, ഹയർ സെന്ററി ക്ലാസുകളിലായി മൂവായിരത്തിലധികം വിദ്യാർത്ഥികൾ ഊ വിദ്യാലയത്തിൽ പഠിച്ചുവരുന്നു. 1998-ൽ ആണ് സ്കുളിൽ ഹയർ സെക്കന്ററി ക്ലാസുകൾ അനുവദിക്കപ്പെട്ടു. പാഠ്യ- പാഠ്യേതര രംഗങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും ഉയർന്ന നിലവാരമ നിലനിർത്തുന്നതിനാൽ വളരെ ദൂരെ നിന്ന് പോലും കുട്ടികൾ ഈ വിദ്യാലയത്തിലേക്ക് വരുന്നുണ്ട്.
കലാ-കായികമേഖലകളിൽ മികച്ച നിലവാരം പുലർത്താൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.071469, 76.077017|width=600|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|